ഒറ്റപ്പാലം നഗരസഭാ കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി: സിപിഎമ്മിന്റെ ഗുണ്ടായിസമെന്ന് ബിജെപിയും കോൺഗ്രസും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒറ്റപ്പാലം നഗരസഭാ കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി: സിപിഎമ്മിന്റെ ഗുണ്ടായിസമെന്ന് ബിജെപിയും കോൺഗ്രസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 06:51 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഒറ്റപ്പാലം നഗരസഭാ കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ വിവാദങ്ങളെ ചൊല്ലിയുള്ള ചർച്ചയ്‌ക്കിടെയായിരുന്നു തർക്കം. സിപിഎം കൗൺസിലർമാർ തങ്ങളെ അനാവശ്യമായി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും സിപിഎമ്മിന്റെ ഗുണ്ടായിസമാണ് നഗരസഭയിൽ നടന്നതെന്നും ബിജെപിയും കോൺഗ്രസും ആരോപിച്ചു.

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രോഗിയ്‌ക്ക് ചികിത്സ വൈകിയതും, ക്യാൻസർ രോഗിക്ക് സാക്ഷ്യപത്രം വാങ്ങാൻ പോയ ബിജെപി കൗൺസിലർക്ക് എതിരെ കേസെടുത്തതും ഉൾപെടെയുളള വിഷയങ്ങളിൽ ചെയർപേഴ്‌സൺ മറുപടി പറയണമെന്ന് യുഡിഎഫ് അംഗം എം. ഗോപൻ ആവശ്യപ്പെട്ടതോടെയാണ് ബഹളം ആരംഭിച്ചത്. ഗോപൻ സംസാരിച്ചു കൊണ്ടിരിക്കെ സിപിഎം കൗൺസിലർമാർ പ്രതിരോധവുമായി
രംഗത്തെത്തി. പിന്നാലെ കൗൺസിൽ യോഗം തർക്കത്തിലേക്ക് വഴിമാറി.

തുടർന്ന് സിഎമ്മിനെതിരെ ബിജെപി കൂടി തിരിഞ്ഞതോടെ തർക്കം കയ്യാങ്കളിയിലേക്ക് തിരിയുകയായിരുന്നു. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ബിജെപി, കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. അതേസമയം സംഘർഷത്തെ തുടർന്ന് കൗൺസിൽ യോഗം നടപടികൾ അവസാനിപ്പിച്ച് പിരിച്ചുവിട്ടു.

Tags: CongressBJPCPMottappalam
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies