ചലഞ്ചുകൾ ഏറ്റെടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ പുത്തൻ ഓഫറുകളുമായി ഫ്‌ളിപ്പ്കാർട്ട് എത്തിയിരിക്കുന്നു; ഐഫോൺ 14 ഇനി കുറഞ്ഞ വിലയിൽ സ്വന്തമാക്കാം..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ചലഞ്ചുകൾ ഏറ്റെടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ പുത്തൻ ഓഫറുകളുമായി ഫ്‌ളിപ്പ്കാർട്ട് എത്തിയിരിക്കുന്നു; ഐഫോൺ 14 ഇനി കുറഞ്ഞ വിലയിൽ സ്വന്തമാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 08:55 pm IST
FacebookTwitterWhatsAppTelegram

സ്വന്തമായൊരു ഐഫോൺ വാങ്ങുക എന്നതാവും ബഹുഭൂരിപക്ഷം ഐഫോൺ പ്രേമികളുടെയും ആഗ്രഹം. എന്നാൽ ഈ ഫോണുകളുടെ വിലയാണ് സാധാരണക്കാരനെ പിന്നോട്ട് വലിക്കുന്നത്. വിലയാണ് പ്രശ്‌നമെങ്കിൽ അതിനൊരു പരിഹാരവുമായിട്ടാണ് ഫ്‌ളിപ്പ്കാർട്ട് എത്തിരിക്കുന്നത്. ആപ്പിൾ ഐഫോണുകൾക്ക് നിരവധി ഓഫറുകളാണ് ഫ്‌ളിപ്പ്കാർട്ട് നൽകുന്നത്.

ഒക്ടോബർ 8 മുതൽ 15 വരെ നടക്കുന്ന ബിഗ് ബില്ല്യൺ ഡേയ്‌സിനോടനുബന്ധിച്ച് 69,000 രൂപയുടെ ഐഫോൺ 14 സീരീസ് 49,999 രൂപയ്‌ക്ക് ലഭിക്കും. സാധാരണ ഡിസ്‌കൗണ്ടിലൂടെ 52,999 രൂപയ്‌ക്കാണ് ഈ ഫോൺ ലഭിക്കുക. ഫ്‌ളിപ്പ്കാർട്ട് ഓഫറുകൾ വർദ്ധിപ്പിച്ചതെന്നാണ് ഐഫോണുകൾക്ക് ഇത്രയും വില കുറയാൻ കാരണം. കേൾക്കുമ്പോൾ സന്തോഷം തോന്നുമെങ്കിലും ചില ചലഞ്ചുകൾ മുന്നോട്ടു വച്ചിരിക്കുകയാണ് ഫ്‌ളിപ്പ്കാർട്ട്.

ആദ്യത്തേതിൽ ഇന്ത്യ- അഫ്ഗാനിസ്ഥാൻ മത്സരം കാണാൻ നിങ്ങളുടെ മുതലാളി അവധി തന്നാൽ ഐഫോൺ 14-ന് 4,000 രൂപ കുറയുമെന്നാണ് പറയുന്നത്. രണ്ടാമത്തേത് ഒരു ബാനറാണ്. സിഗ്നിനലിൽ ആരും ഹോൺ അടിച്ചില്ലെങ്കിൽ 3,000 രൂപ കുറയുമെന്നും ഫ്‌ളിപ്പ്കാർട്ടിന്റെ ഓഫററിൽ പറയുന്നു. ഇത്തരത്തിൽ മൂന്ന് ചലഞ്ചുകൾ പൂർത്തിയാക്കിയാലാണ് ഐഫോൺ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുക. മുമ്പും ഫ്‌ളിപ്പ്കാർട്ട് ഇത്തരത്തിലുള്ള ചലഞ്ചുകളുമായി രംഗത്തെത്തിയിരുന്നു. ഈ ചലഞ്ചുകൾ നേരിടാൻ കഴിയാത്തവർക്ക് ചെറിയ രീതിയിലുള്ള ഓഫറുകളും ഫ്‌ളിപ്പ്കാർട്ട് നൽകുന്നുണ്ട്. പഴയൊരു ഐഫോൺ 14 പ്രൊ മാക്‌സ് നിങ്ങൾക്കുണ്ടെങ്കിൽ 34,000 രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ഇതോടെ 15,999 രൂപയ്‌ക്ക് പുതിയ ഐഫോൺ 14 നിങ്ങൾക്ക് സ്വന്തമാക്കാം.

Tags: SUBI Phone 14Flipkart offers
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies