'ചായയെന്നു പറഞ്ഞാൽ ഇതാണ് ചായ'! ചായ കുടി അവസാനിപ്പിക്കാൻ ആഗ്രഹമുള്ളവർക്കായി അടിപൊളി ചായയുമായി ബംഗ്ലാദേശിലെ ഒരു കുക്ക്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘ചായയെന്നു പറഞ്ഞാൽ ഇതാണ് ചായ’! ചായ കുടി അവസാനിപ്പിക്കാൻ ആഗ്രഹമുള്ളവർക്കായി അടിപൊളി ചായയുമായി ബംഗ്ലാദേശിലെ ഒരു കുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 09:02 pm IST
FacebookTwitterWhatsAppTelegram

ചായ ഒരു വികാരമാണ് പലർക്കും. സ്ഥിരമായി ചായ കുടിക്കുന്നവർക്ക് നേരത്തിനും കാലത്തിനും ചായ കുടിച്ചില്ലെങ്കിൽ തലവേദന അനുഭവപ്പെടാറുണ്ടെന്ന് പലരും പറയാറുണ്ട്. എന്നാൽ ബംഗ്ലാദേശിലെ ധാക്കയിൽ നിന്നുള്ള കുക്ക് സുൽത്താന ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ കണ്ടാൽ ചായ പ്രേമികൾ പോലും ചായ സ്ഥിരമായി നിർത്തേണ്ട ഒരവസ്ഥയാണ് ഉണ്ടാവുക. ഇതിനുമാത്രം എന്തു ചായയാണ് അതെന്നല്ലേ? പറയാം…

വീഡിയോയുടെ തുടക്കത്തിൽ പാത്രം ചൂടാക്കി അതിലേക്ക് തേയിലയും പഞ്ചസാരയും ഇട്ടുകൊടുത്ത് നന്നായി വറുത്തെടുക്കുകയാണ്. അതിനുശേഷം ഒരു ആപ്പിൾ അരിഞ്ഞെടുത്ത് തേയിലയുടെയും പഞ്ചസാരയുടെയും കൂടെയിട്ട് നന്നായി ഇളക്കുന്നു. ശേഷം പാലും പാൽപ്പൊടിയും ഇതിലേക്ക് ഒഴിക്കുകയാണ്. ചായ തിളച്ചു വരുമ്പോൾ ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ഇളക്കുന്നു. ഇനിയിത് ഒരു കപ്പിലേക്ക് ഒഴിച്ച് നിങ്ങൾക്ക് കുടിക്കാവുന്നതാണ്. കേട്ടാലും കണ്ടാലും അറപ്പുളവാക്കുന്ന ഈ ചായയും ചായ പ്രേമികൾക്ക് ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. വളരെ സ്വാദിഷ്ടമായ ചായയാണെന്നാണ് ഇതുണ്ടാക്കിയ കുക്കിന്റെ അഭിപ്രായം. നിമിഷ നേരങ്ങൾക്കകം മില്ല്യൺ കാഴ്ചക്കാരെയാണ് വീഡിയോയ്‌ക്ക് നേടാൻ സാധിച്ചത്.

Tags: SUBtea recepie
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies