'തട്ടിപ്പ് സഖാക്കളുടെ' പേരിൽ പുതിയ കേസ്; നിർധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന കൃഷ്‌ണേന്ദു തട്ടിയത് 43 ലക്ഷം രൂപയുടെ സ്വർണം; പ്രതികൾ ഒളിവിലെന്ന് പോലീസിന്റെ പതിവ് പല്ലവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തട്ടിപ്പ് സഖാക്കളുടെ’ പേരിൽ പുതിയ കേസ്; നിർധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന കൃഷ്‌ണേന്ദു തട്ടിയത് 43 ലക്ഷം രൂപയുടെ സ്വർണം; പ്രതികൾ ഒളിവിലെന്ന് പോലീസിന്റെ പതിവ് പല്ലവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 07:09 am IST
FacebookTwitterWhatsAppTelegram

കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ കേസിന് പിന്നാലെ ഡിവൈഎഫ്‌ഐ നേതാവിനും ഭർത്താവിനുമെതിരെ വീണ്ടും പരാതി. നിർധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന 43.4 ലക്ഷം രൂപയുടെ സ്വർണം വാങ്ങി കബളിപ്പിച്ചെന്നതാണ് ഇരുവർക്കുമെതിരായ പുതിയ കേസ്.

തലയോലപ്പറമ്പ് വടകരയിലെ ജ്വലറി ഉടമയാണ് പരാതി നൽകിയത്. ഡിവൈഎഫ്‌ഐ ഭാരവാഹിയായ കൃഷ്‌ണേന്ദുവും സിപിഎം നേതാവായ അനന്തനുണ്ണി എന്നിവർ പ്രോമിസറി നോട്ട് നൽകി കബളിപ്പിച്ച് സ്വർണം തട്ടിയെടുത്തതായാണ് പരാതി നൽകിയിരിക്കുന്നത്. യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന 43 ലക്ഷം രൂപയുടെ സ്വർണം വാങ്ങി നാമമാത്രമായ തുക നൽകിയ ശേഷം ബാക്കി തുക നൽകാതെ കബളിപ്പിക്കുകയിരുന്നുവെന്നാണ് സ്വർണക്കട ഉടമയുടെ പരാതി. പ്രതികൾക്കെതിരായ അന്വേഷണത്തിൽ പോലീസ് മെല്ലപ്പോക്കാണെന്നാണ് ഉയരുന്ന ആരോപണം.

കൃഷ്‌ണേന്ദുവും സഹപ്രവർത്തക ദേവി പ്രജിത്തും ചേർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത കേസും നിലനിൽക്കുന്നുണ്ട്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യ കേസുകളിൽ ഇരുവരെയും അറസ്റ്റ് ചെയ്യാത്തത് രാഷ്‌ട്രീയ സ്വാധീനം മൂലമാണെന്നുള്ള ആരോപണം ഉയരുന്നുണ്ട്. എന്നാൽ രണ്ട് പേർക്കുമെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നെന്നും ഇരുവർക്കും പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നുമാണ് സിപിഎം വിശദീകരണം. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം ശക്തമാണെന്നുമാണ് പോലീസിന്റെ ന്യായീകരണം.

 

Tags: KottayamdyfiKrishnendhu
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies