വെറും 2,500 രൂപയുണ്ടോ? വിനോദ സഞ്ചാരികളുടെ പറുദീസയിലെത്താം; കിടിലൻ അവസരമിതാ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെറും 2,500 രൂപയുണ്ടോ? വിനോദ സഞ്ചാരികളുടെ പറുദീസയിലെത്താം; കിടിലൻ അവസരമിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 01:31 pm IST
Facebook
Twitter
WhatsAppTelegram

വിനോദ സഞ്ചാരികളുടെ പറുദീസയാണ് തായ്‌ലൻഡ്. കുറഞ്ഞ ചെലവിലും എളുപ്പത്തിലും എത്താൻ കഴിയുന്ന സ്ഥലമായതിനാൽ ഇന്ത്യക്കാർക്ക് തായ്‌ലൻഡിനോട് എന്നും പ്രത്യേക താത്പര്യമാണ്. വിനോദസഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ഈ അവസരത്തിൽ യാത്രക്കാർക്ക് സമ്മാനവുമായെത്തുകയാണ് തായ്‌ലൻഡ്.

ഇന്ത്യൻ യാത്രക്കാർക്ക് സ്റ്റിക്കർ വിസ, വിസ-ഓൺ-അറൈവൽ, ഇ-വിസ എന്നീ ഓപ്ഷനുകളിലൂടെ തായ്‌ലൻഡിലെത്താവുന്നതാണ്. എന്നാൽ ഇത്തവണ കിടിലൻ അവസരമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. വെറും 2,500 രൂപ മുടക്കിയാൽ തായ്‌ലൻഡിന്റെ മനോഹാരിത അനുഭവിക്കാവുന്നതാണ്. സ്റ്റിക്കർ വിസയാണ് ഈ കിടിലൻ അവസരം നൽകുന്നത്. സിംഗിൾ എൻട്രി വിസയ്‌ക്കാണ് 2,500 രൂപ. തായ്‌ലൻഡിലേക്ക് നൽകുന്ന വിസയിൽ ഏറ്റവും ചെലവ് കുറഞ്ഞതാണിത്. മൾട്ടിപ്പിൾ എൻട്രി വിസയ്‌ക്ക് 12,000 രൂപയുമാണ് ഫീസ്. സൗകര്യവും ചെലവും കണക്കിലെടുക്കുമ്പോൾ യാത്രക്കാർക്ക് ഏറ്റവും പ്രയോജനപ്രദമാണ് സ്റ്റിക്കർ വിസ. ഇ-വിസയ്‌ക്ക് 6,820 രൂപയും വിസ-ഓൺ-അറൈവലിന് 4,500 രൂപയുമാണ് ഫീസ്.

വിനോദസഞ്ചാരികൾക്ക് പ്രവേശന തീയതി മുതൽ മൂന്ന് മാസം വരെ തായ്‌ലൻഡിൽ തങ്ങാനുള്ള അവസരമാണ് സ്റ്റിക്കർ വിസ വഴി നൽകുന്നത്. സിംഗിൾ എൻട്രി വിസകൾക്കാണ് ഈ കാലാവധി ബാധകം. വിസ എൻട്രി ലഭിക്കുന്നതിന് കുറഞ്ഞത് നാല് ദിവസം മാത്രമാകും കാലതാമസം. ഈ കുറഞ്ഞ സമയം കൊണ്ടുതന്നെ ഡോക്യുമെന്റ് വെരിഫിക്കേഷൻ, ആപ്ലിക്കേഷൻ റിവ്യൂ തുടങ്ങിയ നടപടികൾ പൂർത്തിയാക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഓൺലൈൻ അപേക്ഷയ്‌ക്ക്

വിസയ്‌ക്കായി അപേക്ഷിക്കുന്നവർ ഓൺലൈൻ വിസ അപേക്ഷ ഫോം പൂരിപ്പിക്കണം. ഇതിന് പുറമേ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, അപേക്ഷകന്റെ യാത്രപദ്ധതി,  ടിക്കറ്റ് വിവരങ്ങൾ, ആതിഥേയരാജ്യത്ത് താമസിക്കുന്ന ഹോട്ടലിന്റെയോ അല്ലെങ്കിൽ മറ്റ് സംവിധാനങ്ങളുടെയോ തെളിവ് എന്നിവ ഹാജരാക്കണം. കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് നിർബന്ധമായും ഹാജരാക്കണം. 50,000 രൂപയോ അല്ലെങ്കിൽ അതിന് മുകളിലോ തുക ഉണ്ടായിരിക്കണം.

ഒറ്റയ്‌ക്ക് അല്ല, മറിച്ച് സംഘമായാണ് യാത്ര നടത്താൻ താത്പര്യപ്പെടുന്നതെങ്കിൽ യാത്രയ്‌ക്കൊരുങ്ങുന്ന വ്യക്തികളോ സംഘടനകളോ വിസയ്‌ക്ക് അപേക്ഷിക്കുന്നതിന് മുൻപായി എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ അനുമതി തേടണം. തുടർന്ന് എംബസിയുടെ സ്ഥിരീകരണം ലഭിച്ചാൽ മാത്രമാകും വിസ ലഭിക്കുക. യാത്രയുടെ ഉദ്ദേശ്യം, സമയം, മറ്റ് വിശദാംശങ്ങളെല്ലാം എംബസിയെ അറിയിക്കണം.

സ്റ്റുഡന്റ് വിസ

വിനോദത്തിന് പുറമേ പഠനത്തിന് പോകുന്നവർക്കും സ്റ്റിക്കർ വിസ എടുക്കാവുന്നതാണ്. സ്റ്റുഡന്റ് വിസ അപേക്ഷാ പ്രക്രിയയ്‌ക്ക് സാധാരണയായി കുറഞ്ഞത് മൂന്ന് മുതൽ നാല് പ്രവൃത്തി ദിവസങ്ങൾ എടുക്കും. വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള കത്ത്, സാമ്പത്തിക തെളിവുകൾ പോലുള്ള അവശ്യ രേഖകൾ എംബസി അവലോകനം ചെയ്യും. ഈ സൂക്ഷ്മമായ വിലയിരുത്തൽ അപേക്ഷകർ വിസ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.

Tags: ThailandSticker Visa
Share
Tweet
SendShare

More News from this section

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies