സ്ത്രീ സുരക്ഷ മുഖ്യം; സംസ്ഥാനത്തുടനീളം 3,000 പിങ്ക് ബൂത്ത്; 10,417 ജീവനക്കാർക്ക് പിങ്ക് സ്‌കൂട്ടി;'സേഫ് സിറ്റി പദ്ധതി' ഉടൻ; ആദ്യ ഘട്ടങ്ങളിൽ ഈ നഗരങ്ങളിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീ സുരക്ഷ മുഖ്യം; സംസ്ഥാനത്തുടനീളം 3,000 പിങ്ക് ബൂത്ത്; 10,417 ജീവനക്കാർക്ക് പിങ്ക് സ്‌കൂട്ടി;’സേഫ് സിറ്റി പദ്ധതി’ ഉടൻ; ആദ്യ ഘട്ടങ്ങളിൽ ഈ നഗരങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 08:27 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: സ്ത്രീ സുരക്ഷയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകി ഉത്തർപ്രദേശ് സർക്കാർ. സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം 3,000 പിങ്ക് ബൂത്തുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സേഫ് സിറ്റി പദ്ധതിക്ക് കീഴിൽ 10,417 വനിതാ ജീവനക്കാർക്ക് പിങ്ക് സ്‌കൂട്ടി നൽകാനും തീരുമാനമായി.

വിമൻ ആന്റ് ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ ഇത് സംബന്ധിച്ച് നിർദ്ദേശം അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ നടപ്പാക്കുമെന്നാണ് സൂചന. വാരണാസി, അയോദ്ധ്യ, പ്രയാഗ്രാജ്, മിർസാപൂർ, മഥുര, ഗോരഖ്പൂർ, ആഗ്ര, ബൽറാംപൂർ, ചിത്രകൂട് എന്നിവിടങ്ങളിൽ 1.66 കോടി രൂപ ചെലവിൽ ആദ്യഘട്ടത്തിൽ ബിപി ജോഗ്ദണ്ഡ്, പിങ്ക് ബൂത്തുകൾ നിർമ്മിക്കും. മൂന്ന് ഘട്ടങ്ങളിലായാകും സേഫ് സിറ്റി പദ്ധതി പൂർത്തീകരിക്കുമെന്ന് സർക്കാർ വക്താവ് അറിയിച്ചു.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ യുപിയിലെ ഒൻപത് നഗരങ്ങളിലായി 20 ആരാധനാലയങ്ങളിൽ പിങ്ക് ബൂത്തുകൾ നിർമിക്കും. 17 മുനിസിപ്പൽ കോർപ്പറേഷനുകൾക്കും ഗൗതം ബുദ്ധന് കീഴിലുള്ള 550 പോലീസ് സ്റ്റേഷനുകളിലെ 1,100 വനിതാ ബീറ്റ് കോൺസ്റ്റബിൾമാർക്ക് രണ്ട് ജിപിഎസ് ഘടിപ്പിച്ച പിങ്ക് സ്‌കൂട്ടറുകൾ വീതം നൽകും. മൂന്ന് മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കുമെന്നാണ് വിവരം.

രണ്ടാം ഘട്ടത്തിൽ 57 ജില്ലാ ആസ്ഥാനങ്ങൾക്ക് കീഴിലുള്ള മുനിസിപ്പൽ ബോഡികളിൽ 501 പിങ്ക് ബൂത്തുകളും മൂന്നാം ഘട്ടത്തിൽ ബാക്കിയുള്ള 143 മുനിസിപ്പൽ ബോഡികളിൽ 2,480 പിങ്ക് ബൂത്തുകളും സേഫ് സിറ്റി പദ്ധതിയുമായി ബന്ധിപ്പിക്കും.പിങ്ക് ബൂത്തിനായുള്ള സ്ഥലം കണ്ടെത്തുന്നതിനായി പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ വുമൺ ആൻഡ് ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ബോധവൽക്കരണം നടത്തും. നിലവിൽ എല്ലാ ജില്ലകളിലും എഫ്എം ജിംഗിൾസ്, കമ്മ്യൂണിറ്റി റേഡിയോ എന്നിവയിലൂടെ ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്.

Tags: up govtCM Yogi adityanathSafe City Project
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies