ആ സുന്ദരി ഒടുവില്‍ ഇന്ത്യയിലെത്തി...! ഇന്ത്യ-അഫ്ഗാന്‍ പോരാട്ടം നേരിട്ടു കാണും; ഇന്ത്യയുടെ ഏറ്റവും വലിയ അഫ്ഗാന്‍ ആരാധിക ഇന്‍സ്റ്റയിലെ താരം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആ സുന്ദരി ഒടുവില്‍ ഇന്ത്യയിലെത്തി…! ഇന്ത്യ-അഫ്ഗാന്‍ പോരാട്ടം നേരിട്ടു കാണും; ഇന്ത്യയുടെ ഏറ്റവും വലിയ അഫ്ഗാന്‍ ആരാധിക ഇന്‍സ്റ്റയിലെ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 11:55 am IST
Facebook
Twitter
WhatsAppTelegram

ഡല്‍ഹി; ഇന്ത്യയുടെ ഏറ്റവും വലിയ ആരാധകിയായ അഫ്ഗാന്‍ മുന്‍ മോഡലും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറും ഫാഷന്‍ ഡിസൈനറുമായ വസ്മ അയൂബി ഇന്ത്യയിലെത്തി. അഫ്ഗാനൊപ്പം ഇന്ത്യന്‍ ടീമിനെയും കളിക്കാരെയും ആരാധിക്കുന്ന വസ്മ സോഷ്യല്‍ മീഡിയയിലും താരമാണ്. ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പോരാട്ടം കാണാന്‍ താരം ഇന്ന് സ്റ്റേഡിയത്തിലെത്തും.

വസ്മയ്‌ക്ക് ഇന്‍സ്റ്റയില്‍ 6.87 ലക്ഷം ഫോളോവേഴ്‌സുണ്ട്. ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയ റാഷിദ് ഖാന്‍ അടക്കമുള്ള അഫ്ഗാനിസ്ഥാന്‍ ടീം അംഗങ്ങള്‍ ധരിച്ചത് ഫാഷന്‍ ഡിസൈനറായ വസ്മ ഡിസൈന്‍ ചെയ്ത സ്യൂട്ടുകളായിരുന്നു. ഇന്ത്യ-അഫ്ഗാന്‍ മത്സരം കാണാനായി ടിക്കറ്റ് ലഭിക്കാത്ത അഫ്ഗാന്‍ വിദ്യാര്‍ഥികള്‍ക്ക് ടിക്കറ്റ് നല്‍കാമെന്നും വസ്മ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇനിയും ടിക്കറ്റ് കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ തനിക്ക് സന്ദേശമയച്ചാല്‍ മതിയെന്നും വസ്മ ട്വീറ്റ് ചെയ്തു.അഫ്ഗാനിസ്ഥാനിലെ ഭൂകമ്പ ബാധിതകര്‍ക്കായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള ഫണ്ട് സമാഹരണത്തിലും വസ്മ മുന്‍നമിരയിലുണ്ട്.

India, here I come! ✈️ I am flying to Delhi to attend the ICC Men’s Cricket World Cup 2023. I am looking forward to an unforgettable cricketing extravaganza.

P.S. Afghan students in Delhi who haven’t been able to get the #INDvAFG match tickets, message me for free tickets, and… pic.twitter.com/KXgUFEcL9F

— Wazhma Ayoubi 🇦🇫 (@WazhmaAyoubi) October 9, 2023

“>

 

Tags: AfganmodelIndiaWazhma Ayoubi
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies