ഭാരത വിരുദ്ധ പ്രസംഗം; അരുന്ധതി റോയിയെയും കശ്മീർ സർവകലാശാല പ്രഫസറായ ഷെയ്ക് ഷൗക്കത്ത് ഹുസൈനെയും വിചാരണ ചെയ്യാൻ അനുമതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത വിരുദ്ധ പ്രസംഗം; അരുന്ധതി റോയിയെയും കശ്മീർ സർവകലാശാല പ്രഫസറായ ഷെയ്ക് ഷൗക്കത്ത് ഹുസൈനെയും വിചാരണ ചെയ്യാൻ അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 01:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരത വിരുദ്ധ പ്രസംഗം; അരുന്ധതി റോയിയെയും കശ്മീർ സർവകലാശാല പ്രഫസറായ ഷെയ്ക് ഷൗക്കത്ത് ഹുസൈനെയും വിചാരണ ചെയ്യാൻ അനുമതി. 2010-ലെ ഡൽഹിയിൽ നടന്ന സെമിനാറിനിടയിൽ നടത്തിയ ഇന്ത്യ വിരുദ്ധ പ്രസംഗത്തിന്റ പേരിലാണ് ഇരുവർക്കുമെതിരെ കേസ് എടുത്തത്. ആസാദി ദി ഒൺലി വേ എന്നതായിരുന്നു സെമിനാറിലെ വിഷയം. കശ്മീർ സ്വദേശിയായ സുശീൽ പണ്ഡിറ്റും പണ്ഡിറ്റുകളുടെ സംഘടനയായ റൂട്‌സ് കശ്മീരുമാണ് ഇരുവർക്കും എതിരെ പരാതി നൽകിയത്.

ഐപിസി സെക്ഷൻ 153 എ (പരസ്പര വിദ്വേഷം വളർത്തൽ), ഐപിസി സെക്ഷൻ 153 ബി (ദേശീയോദ്ഗ്രഥനത്തിന് ദോഷകരമായ ആരോപണങ്ങൾ), 505 (പരസ്പര വിദ്വേഷം ),124(സെഡിഷൻ)196(1) (വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം) എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.കശ്മീരി വിഘടനവാദികളായ സെയ്ദ് അലി ഷാ ഗിലാനിയും സെയ്ദ് അബ്ദുൾ ഗിലാനിയുമാണ് കേസിലെ മറ്റു പ്രതികൾ ഇരുവരും മരണപ്പെട്ടതിനെ തുടർന്ന് കേസിൽ നിന്നും ഒഴിവാക്കി.

ഇതിന് മുൻപും അരുന്ധതി റോയ് നിരവധി രാജ്യവിരുദ്ധ സമീപനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഭാരതത്തെ ആണവ ശക്തിയാക്കിയ 1998-ലെ ആണവ പരീക്ഷണത്തിനെതിരെ അവർ നടത്തിയ പ്രസംഗം ഉൾപ്പടെ നിരവധി തവണ അവർ ഭാരതത്തിനെതിരായുള്ള സമീപനം എടുത്തിട്ടുണ്ട്.

 

Tags: prosecutionArundhathi royAnti India
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies