'നരേന്ദ്രമോദിയുടെ രാജ്യത്ത് നിന്നാണോ വരുന്നത്'; ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് ലഭിക്കുന്നത് വലിയ ആദരവ്; ഭാരതം അതിവേഗം മുന്നേറുന്നതിന്റെ തെളിവ്: അക്ഷയ് കുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നരേന്ദ്രമോദിയുടെ രാജ്യത്ത് നിന്നാണോ വരുന്നത്’; ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് ലഭിക്കുന്നത് വലിയ ആദരവ്; ഭാരതം അതിവേഗം മുന്നേറുന്നതിന്റെ തെളിവ്: അക്ഷയ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 07:11 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്വീകാര്യതയെ പുകഴ്‌ത്തി ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. ഈ അടുത്തിടെ ലഭിച്ച പാസ്‌പോർട്ടുമായി വിദേശ രാജ്യങ്ങളിലെത്തുമ്പോൾ വലിയ സ്വീകരണവും ആദരവുമാണ് തനിക്ക് ലഭിക്കുന്നത് എന്നാണ് താരം പറഞ്ഞത്. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന് ശേഷം ഇന്ത്യ അതിവേഗം മുന്നേറുകയാണെന്നും നടൻ പറഞ്ഞു. ഈ നേട്ടങ്ങളിൽ തനിക്ക് അഭിമാനമുണ്ടെന്ന് സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.

‘എയർപോർട്ടുകളിൽ ഇന്ത്യൻ പാസ്‌പോർട്ട് കാണുമ്പോൾ വലിയ ആദരവാണ് ലഭിക്കുന്നത്. ഭാരതം ലോകരാജ്യങ്ങൾക്ക് മുന്നിൽ തലയെടുപ്പോടെ നിൽക്കുന്നതിന്റെ തെളിവാണ് ഇത്. വിദേശത്ത് എത്തുമ്പോൾ പാസ്‌പോർട്ടിലൂടെ വലിയ ആദരവ് ലഭിക്കുന്നു. നിങ്ങൾ മോദിയുടെ രാജ്യത്ത് നിന്നാണോ വരുന്നത് എന്നാണ് അവിടെയുളളവർ ചോദിക്കുന്നത്.’ – അക്ഷയ് കുമാർ പറഞ്ഞു.

മിഷൻ റാണിഗഞ്ച് എന്ന ചിത്രമാണ് അവസാനമായി അക്ഷയ് കുമാറിന്റേതായി റിലീസായത്. 1989-ൽ പശ്ചിമ ബംഗാളിലെ റാണിഗഞ്ജ് കൽക്കരി ഖനന പ്രദേശത്ത് കുടുങ്ങിപ്പോയ 65 തൊഴിലാളികളെ രക്ഷിച്ച മൈനിംഗ് എൻജിനീയർ ജസ്വന്ത് സിംഗ് ഗില്ലിന്റെ കഥ പറയുന്ന ചിത്രം തിയറ്ററുകളിലെത്തിയത് ഒക്ടോബർ ആറിനായിരുന്നു.

 

Tags: Narendra Modiakshay kumarIndian PassportFOREGIN COUNTRIES
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies