ഒളിഞ്ഞിരിക്കുന്ന 'പച്ചത്തവളയെ' കണ്ടെത്താനാകുമോ?
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒളിഞ്ഞിരിക്കുന്ന ‘പച്ചത്തവളയെ’ കണ്ടെത്താനാകുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 05:57 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽ മീഡിയയിൽ എല്ലാക്കാലത്തും ഹിറ്റാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ചുരുങ്ങിയ സമയം കൊണ്ട് നിർദ്ദിഷ്ട ടാസ്‌ക് പൂർത്തിയാക്കാൻ ആവശ്യപ്പെടുന്ന പല ഇല്യൂഷൻ ഇമേജുകളും ഇന്റർനെറ്റ് ലോകത്ത് വൈറലാകാറുണ്ട്. അത്തരമൊരു ചിത്രമാണ് വീണ്ടും കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

ഒരു ആമ്പൽക്കുളമാണ് ചിത്രത്തിലുള്ളത്. ഈ ചിത്രത്തിൽ ഒരു തവള ഒളിഞ്ഞിരിക്കുന്നുണ്ടെന്നും എട്ട് സെക്കൻഡ് നേരത്തിനുള്ളിൽ കണ്ടെത്തണമെന്നുമുള്ളതാണ് ടാസ്‌ക്. വെല്ലുവിളി ഏറ്റെടുക്കുന്നവരിൽ 99 ശതമാനം പേരും പരാജയപ്പെട്ടതായും ചിത്രത്തിന് താഴെ നൽകിയിരിക്കുന്ന കുറിപ്പിൽ സൂചിപ്പിക്കുന്നു. നിരവധി പേരെ കുഴക്കിയ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിന്റെ ഉത്തരമിതാ..

ശക്തമായ നിരീക്ഷണപാടവമുള്ളവർക്ക് മാത്രമേ ഒളിഞ്ഞിരിക്കുന്ന പച്ച തവളയെ കണ്ടെത്താനാകൂവെന്നാണ് പറയപ്പെടുന്നത്. കണ്ണിന്റെ ദൃശ്യപരത അളക്കാൻ സഹായിക്കുന്ന പസിലുകളിൽ ഒന്നായി ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷനുകളെ വിലയിരുത്തുന്നു. മുകളിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ പച്ച നിറത്തിൽ കാണുന്ന വസ്തുക്കൾ നിരവധിയുള്ളതിനാലാണ് തവളയിലേക്ക് ശ്രദ്ധ പോകാത്തതെന്നാണ് നിഗമനം.

Tags: frogoptical illusionSUB
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies