ആരോ​ഗ്യം വേണോ! അമരാന്ത് കഴിക്കാം; ഈ മുള്ളന്‍ചീര പോഷകങ്ങളുടെ കലവറ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോ​ഗ്യം വേണോ! അമരാന്ത് കഴിക്കാം; ഈ മുള്ളന്‍ചീര പോഷകങ്ങളുടെ കലവറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 08:22 pm IST
FacebookTwitterWhatsAppTelegram

 

മനുഷ്യൻ കൃഷിയുമായി ബന്ധപ്പെട്ട കാലത്തോളം തന്നെ പഴക്കമുണ്ട് അമരാന്ത് എന്ന മുള്ളൻ ചീരക്ക്. ഏകദേശം 8000 വർഷങ്ങളായി മനുഷ്യൻ ഇത് കൃഷിചെയ്യുന്നതായി അനുമാനിക്കുന്നു. പ്രോട്ടീൻ നാരുകളാൽ സമ്പന്നമാണ് അമരാന്ത്. അതുകൊണ്ട് തന്നെ ഇതിനെ ഒരു മഹത്തായ ഭക്ഷണമായി കണക്കാക്കുന്നു.

കൊളസ്‌ട്രോളിന്റ അളവ് കുറയ്‌ക്കാൻ ഏറെ സഹായിക്കുന്ന ഒരു ഭക്ഷണമാണ് മുള്ളൻ ചീര. അമരാന്തിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോസ്റ്റെറോളുകളും ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീനുകളും (എൽഡിഎൽ) കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുന്നതിന് സഹായിക്കും. ഒരു പഠന റിപ്പോർട്ട് അനുസരിച്ച്, അമരാന്ത് കൊണ്ടുള്ള എണ്ണ ഉപയോ​ഗിച്ചാൽ ശരീരത്തിലെ കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും യഥാക്രമം 15% -ഉം 22% ഉം ആയി കുറയും.

ദഹനത്തിനും ഗുണപ്രദമായ ഒന്നാണ് മുള്ളൻ ചീര. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹന വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നു. ഇരുമ്പിന്റ അംശം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഹീമോഗ്ലോബിന്റ ഉത്പാദനത്തെയും സഹായിക്കും. വിളർച്ച പോലുള്ള ആരോഗ്യ
പ്രശ്‌നങ്ങൾ ഇത് പരിഹരിക്കുന്നു.

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കും. മുറിവുകൾ ഉണങ്ങുന്നതിനും അണു ബാധയെ ചെറുക്കുവാനും ഇത് സഹായകരമാണ്. 100 മുള്ളൻ ചീരയിൽ 70 ഗ്രാം വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം ഫ്രീ റാഡിക്കിളുകൾ കുറയ്‌ക്കുന്നു. ഇത് യുവത്വം നിലനിർത്തും.

കൊഴുപ്പ് കുറഞ്ഞതും കൊളസ്ട്രോൾ സീറോ ആയതിനാലും അമരാന്ത് ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. നാരുകളും പ്രോട്ടീനും അടങ്ങിയ ഈ ധാന്യങ്ങൾ കൂടുതൽ നേരം ആരോഗ്യവാനായി ഇരിക്കാൻ സഹായിക്കുന്നു.

 

 

 

 

Tags: health benifitsmullancheera
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies