പെണ്ണുങ്ങൾ കയറാതിരിക്കാൻ 15 അടി ഉയരത്തിൽ വേലി; സ്ത്രീകളെ ഭയന്ന് 55 വര്‍ഷമായി വീടിനുള്ളില്‍ തന്നെ കഴിയുന്ന 71-കാരന്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പെണ്ണുങ്ങൾ കയറാതിരിക്കാൻ 15 അടി ഉയരത്തിൽ വേലി; സ്ത്രീകളെ ഭയന്ന് 55 വര്‍ഷമായി വീടിനുള്ളില്‍ തന്നെ കഴിയുന്ന 71-കാരന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2023, 08:24 pm IST
FacebookTwitterWhatsAppTelegram

തീ, ജലാശയം, മൃ​ഗങ്ങൾ എന്നിങ്ങനെ പലതിനെയും ഭയപ്പെടുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഭയമുള്ളവയുമായി അടുത്ത് പെരുമാറാൻ മടിക്കുന്നവരാണ് എല്ലാവരും. എന്നാൽ, സ്ത്രീകളെ ഭയമുള്ള ആരെയെങ്കിലും കണ്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ട്. വർഷങ്ങളായി സ്ത്രീകളെ ഭയന്ന് ജീവിക്കുന്ന ഒരു മനുഷ്യൻ. ആഫ്രിക്കയിലെ റുവാണ്ട സ്വദേശിയായ കാലിറ്റ്‌ക്‌സെ നസാംവിറ്റ എന്ന 71-കാരനാണ് സ്ത്രീകളെ ഭയപ്പെട്ട് വീട്ടിൽ ഒറ്റയ്‌ക്ക് കഴിയുന്നത്.

കഴിഞ്ഞ 55 വര്‍ഷമായി സ്ത്രീകളുമായി ഇടപഴകേണ്ടിവരുമെന്ന ഭയത്താൽ ഒറ്റയ്‌ക്ക് കഴിയുകയാണ് കാലിറ്റ്‌ക്‌സെ. 16-ാം വയസ് മുതലാണ് സ്ത്രീകളില്‍ നിന്നും ഇയാൾ അകന്ന് താമസിക്കാന്‍ തുടങ്ങിയത്. വീട്ടിലേക്ക് സ്ത്രീകള്‍ പ്രവേശിക്കാതിരിക്കാന്‍ 15 അടി ഉയരത്തിൽ വേലിയും കെട്ടി. ഒരു പെണ്ണിനെയും വീടിനുള്ളിൽ പ്രവേശിക്കാൻ ഇയാൾ അനുവദിക്കില്ല.

സ്ത്രീകളെ ഭയമാണെങ്കിലും കാലിറ്റ്‌ക്‌സെ നസാംവിറ്റിനെ സഹായിക്കുന്നത് സ്ത്രീകൽ തന്നെയാണെന്നാണ് മറ്റൊരു വിചിത്രമായ കാര്യവും. നാട്ടിലെ സ്ത്രീകളാണ് ഇയാൾക്കാവശ്യമായ ഭക്ഷണങ്ങൾ നൽകുന്നത്. വേലിക്കപ്പുറത്ത് നിന്നുകൊണ്ട് ഭക്ഷണങ്ങൾ നസാംവിറ്റിന് സ്ത്രീകൾ എറിഞ്ഞു നൽകും. എന്നിരുന്നാൽ പോലും, സ്ത്രീകളെ കണ്ടാൽ ഇയാൾ വീടിന്റെ കതകടച്ച് കുറ്റിയിട്ട് ഒളിച്ചിരിക്കും. ‘ഗൈനോഫോബിയ’ എന്ന മാനസികാവസ്ഥയാണ് സാംവിറ്റയ്‌ക്കുള്ളതെന്നാണ് റിപ്പോര്‍ട്ടുകൾ. സ്ത്രീകളോടുള്ള അകാരണമായ ഭയത്തെയാണ് ഗൈനോഫോബിയ എന്നു പറയുന്നത്.

Tags: SUB
ShareTweetSendShare

More News from this section

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

Latest News

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies