സൈനികരുടെ ഒളിമ്പിക്‌സിൽ ഇന്ത്യൻ സൈന്യത്തിന് പൊൻത്തിളക്കം; അന്താരാഷ്ട്ര സൈനികാഭ്യാസത്തിൽ സ്വർണ മെഡൽ സമ്മാനിച്ച് ഭാരതത്തിന്റെ കാവൽക്കാർ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈനികരുടെ ഒളിമ്പിക്‌സിൽ ഇന്ത്യൻ സൈന്യത്തിന് പൊൻത്തിളക്കം; അന്താരാഷ്‌ട്ര സൈനികാഭ്യാസത്തിൽ സ്വർണ മെഡൽ സമ്മാനിച്ച് ഭാരതത്തിന്റെ കാവൽക്കാർ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 07:15 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന് സ്വർണ മെഡൽ സമ്മാനിച്ച് ഇന്ത്യൻ സൈന്യം. യുകെയിലെ വെയിൽസിൽ നടന്ന 2023 അന്താരാഷ്‌ട്ര സൈനികാഭ്യാസത്തിൽ കാംബ്രിയൻ പട്രോൾ മത്സരത്തിലാണ് ഇന്ത്യൻ ആർമി സ്വർണം കരസ്ഥമാക്കിയത്. ഇന്ത്യൻ ആർമിയെ പ്രതിനിധീകരിച്ച് 3/5 ഗൂർഖ റൈഫിളിലെ സൈനിക ഉദ്യോഗസ്ഥരാണ് സൈനിക അഭ്യാസത്തിൽ ഭാരതത്തിനായി സ്വർണ മെഡൽ സ്വന്തമാക്കിയത്.

വിവിധ രാജ്യങ്ങളിൽ നിന്നായി 111 ടീമുകളും ലോകമെമ്പാടുമുള്ള പ്രത്യേക സുരക്ഷാ സേനയേയും , റെജിമെന്റ് ഫോഴ്‌സിനെയും പ്രതിനിധീകരിക്കുന്ന 38 അന്താരാഷ്‌ട്ര ടീമുകളും കാംബ്രിയൻ പട്രോളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിൽ 111 ടീമുകൾക്കെതിരെ പോരാടിയാണ് ഇന്ത്യൻ സൈന്യം വിജയം കൈവരിച്ചത്.

‘സൈനിക പട്രോൾ ഒളിമ്പിക്‌സ് ‘ എന്നും യുകെ ആർമി സംഘടിപ്പിച്ച കാംബ്രിയൻ പട്രോൾ അഭ്യാസം ലോകമെമ്പാടുമുള്ള സൈനികർക്കിടയിൽ അറിയപ്പെടുന്നു. സംഘമനോഭാവം വളർത്തുക, സഹിഷ്ണുത വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം. 48 മണിക്കൂറോളം യുകെയിലെ പർവ്വതനിരകളിൽ ദൗത്യങ്ങൾ വിജയകരമായി പൂർത്തീകരിച്ചാണ് ഇന്ത്യൻ സൈന്യം ഭാരതത്തിനായി വിജയം അർപ്പിച്ചത്.

Tags: Indian Armygold medal
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies