'വിടരുന്ന പൂക്കളായി ഭാരതവും സ്വിറ്റ്‌സർലൻഡും'; ഭാരതവുമായുള്ള നീണ്ട 75 വർഷത്തെ സൗഹൃദം ആഘോഷമാക്കി സ്വിറ്റ്‌സർലൻഡ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വിടരുന്ന പൂക്കളായി ഭാരതവും സ്വിറ്റ്‌സർലൻഡും’; ഭാരതവുമായുള്ള നീണ്ട 75 വർഷത്തെ സൗഹൃദം ആഘോഷമാക്കി സ്വിറ്റ്‌സർലൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 08:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതവുമായുള്ള സുഹൃത്ത്ബന്ധം ആഘോഷിക്കുന്ന ഒരേയൊരു രാജ്യം സ്വിറ്റ്‌സർലൻഡ് മാത്രമാണെന്ന് സ്വിറ്റ്‌സർലൻഡ് അംബാസഡർ റാൽഫ് ഹെക്‌നെർ. ഭാരതവുമായുള്ള സ്വിറ്റ്‌സർലൻഡിന്റെ സുഹൃത്ത്ബന്ധം 75 വർഷങ്ങൾ പിന്നീടുമ്പോൾ സമാധാനം, ഐക്യം, സഹകരണം എന്നിവയ്‌ക്കാണ് ഇരു രാജ്യങ്ങളും ഉൗന്നൽ നൽകുന്നതെന്ന് അദ്ദേഹം അറിയിച്ചു.

75 വർഷങ്ങൾക്ക് മുമ്പാണ് ഭാരതം സ്വിറ്റ്‌സർലൻഡുമായി നയതന്ത്ര ഉടമ്പടികളിൽ ഒപ്പുവെയ്‌ക്കുന്നത്. ”75 വർഷങ്ങൾ പിന്നീടുമ്പോൾ ഉടമ്പടിയിൽ വിഭാവനം ചെയ്യുന്ന സൗഹൃദത്തിനും സഹകരണത്തിനും മാറ്റങ്ങൾ ഇല്ലാതെ ഇപ്പോഴും മുന്നോട്ടു പോവുകയാണ്” ഭാരതവുമായുള്ള സുഹൃത്ത്ബന്ധം ആഘോഷിക്കുന്ന വേളയിൽ റാൽഫ് ഹെക്‌നർ പറഞ്ഞു. ‘ വിടരുന്ന പൂക്കൾ ( ബ്ലൂമിംഗ് ഫ്‌ളവേള്‌സ്) എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഇരു രാജ്യങ്ങൽ തമ്മിലുള്ള ദൃഢതയാർന്ന 75 വർഷത്തെ നീണ്ട സുഹൃത്ത്ബന്ധമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

” ഒരു യുദ്ധ കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. സമാധാനവും സൗഹൃദവും പങ്കുവെയ്‌ക്കുക എന്ന ആശയമാണ് ഇതിലൂടെ ഞങ്ങൾ ലോകത്തിന് മുന്നിൽ തുറന്നു കാണിക്കുന്നത്. കഴിഞ്ഞ 75 വർഷങ്ങളായി സ്വിറ്റ്‌സർലന്റും ഭാരതവും സമാധാനവും സൗഹൃദവും പങ്കുവെയ്‌ക്കുന്നു”. ജനാധിപത്യ മൂല്യങ്ങളാണ് ഇരുരാജ്യങ്ങളും ഉയർത്തി കാണിക്കാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: switzerlandIndia
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies