ക്രിക്കറ്റ് ആരാധകരെ ഇതിലെ... പാകിസ്താൻ തോറ്റാൽ ഡിസ്‌കൗണ്ട്; ഓഫർ പ്രഖ്യാപിച്ച് മെയ്ക്ക് മൈ ട്രിപ്പ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റ് ആരാധകരെ ഇതിലെ… പാകിസ്താൻ തോറ്റാൽ ഡിസ്‌കൗണ്ട്; ഓഫർ പ്രഖ്യാപിച്ച് മെയ്‌ക്ക് മൈ ട്രിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 02:47 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ- പാക് മത്സരം കാണാനായി ഇന്ത്യയിലെത്തുന്ന പാക് ആരാധകർക്ക് സന്തോഷവാർത്ത. വമ്പൻ ഡിസകൗണ്ടാണ് ഇവർക്കായി ട്രിപ്പ് പ്ലാനറായ മൈക്ക് മൈ ട്രിപ്പ് ഒരുക്കുന്നത്. പാകിസ്താൻ മത്സരം തോറ്റാലാണ് ഓഫർ ലഭിക്കുക. താമസത്തിനും ഭക്ഷണത്തിനും മറ്റ് സൗകര്യങ്ങൾക്കും വൻ ഡിസ്‌കൗണ്ട് ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്താൻ ആരാധകർക്കുളള തുറന്ന കത്ത് എന്ന രീതിയിലാണ് ഈ പരസ്യം. ദിനപത്രിത്തിലാണ് പരസ്യം പങ്കുവെച്ചിരിക്കുന്നത്. മൂന്ന് തരം കൂപ്പൺ കോടുകളാണ് ഇതിനായി മെയ്‌ക്ക മൈ ട്രിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

10 വിക്കറ്റിനോ 200 റൺസിനോ പാകിസ്താൻ തോറ്റാൽ 50 ശതമാനം ഡിസ്‌കൗണ്ടാണ് ലഭിക്കുക. ബോയ്‌സ് പ്ലേയ്ഡ് വെൽ എന്ന കൂപ്പൺ കോഡാണ് ഇതിനായി ഉപയോഗിക്കുന്നത്. 6 വിക്കറ്റിനോ 100 റൺസിനോ പാകിസ്താൻ തോറ്റാൽ 30 ശതമാനം ഡിസ്‌കൗണ്ടാണ് ലഭിക്കുക. ഏക്ഷഹീൻഹാർ എന്നാണ് ഇതിനായി ഉപയോഗിക്കേണ്ട കൂപ്പൺ കോഡ്. നോ മൗക്ക മൗക്ക കൂപ്പൺ പ്രകാരം 3 വിക്കറ്റിനോ 50 റൺസിനോ തോറ്റാൽ 10 ശതമാനം കിഴിവാണ് ലഭിക്കുക.

ഇതിന് പിന്നാലെ നിരവധിപ്പേരാണ് വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗും വാർത്ത പങ്കുവെച്ചിട്ടുണ്ട്. ആര് നിങ്ങളെ ഇങ്ങനെ ക്ഷണിക്കുമെന്നാണ് അദ്ദേഹം ചോദിച്ചത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച വീരുവിന്റെ പോസ്റ്റും വലിയശ്രദ്ധ നേടിയിട്ടുണ്ട്.

Tags: OFFERpakistani fansmake my trip
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies