ഈ എണ്ണകളുടെ വില കേട്ടാൽ ചിലർ തെന്നി വീഴും; ലോകത്തിലെ വിലകൂടിയ എണ്ണകൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഈ എണ്ണകളുടെ വില കേട്ടാൽ ചിലർ തെന്നി വീഴും; ലോകത്തിലെ വിലകൂടിയ എണ്ണകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 09:48 pm IST
FacebookTwitterWhatsAppTelegram

മനുഷ്യൻ പ്രകൃതിയിൽ നിന്ന് കഴിയുന്നതെല്ലാം ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്. ചെടികളിൽ നിന്നും പഴങ്ങളിൽ നിന്നും മരങ്ങളിൽ നിന്നും വേർതിരിച്ചെടുക്കാൻ കഴിയുന്നതെല്ലാം മനുഷ്യൻ വേർതിരിച്ചെടുക്കുന്നു. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന ഉത്പന്നങ്ങളിലൊന്നാണ് എണ്ണകൾ. ചെടികളുടെയോ പൂവിന്റെയോ പഴങ്ങളുടെയോ സുഗന്ധം അവയിൽ അടങ്ങിയിരിക്കുന്നു. മനുഷ്യൻ ആരോ​ഗ്യത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും ചിന്തിക്കുന്നതിനാൽ ഓരോ ദിവസും എണ്ണയുടെ ജനപ്രീതി വർദ്ധിക്കുന്നു. അവ വേർതിരിച്ചെടുക്കുന്ന സസ്യങ്ങളെ ആശ്രയിച്ച് അവയുടെ വിലയും വിപണയിൽ വ്യത്യാസപ്പെടുന്നു. ചില എണ്ണകൾ മേടിക്കണമെങ്കിൽ വലിയ വില തന്നെ കൊടുക്കേണ്ടി വരാറുണ്ട്. അത്തരത്തിൽ, ഏറ്റവും ചെലവേറിയ 10 അവശ്യ എണ്ണകൾ ഏതൊക്കെയാണെന്ന് നോക്കാം.

1. ചെമ്പക എണ്ണ(Champaca Absolute Essential Oil)

വിഷാദരോഗം ഭേദമാക്കാനും സമ്മർദ്ദം, തലകറക്കം, തലവേദന എന്നിവ ഒഴിവാക്കാനുമുള്ള മികച്ച ഒന്നാണ് ചെമ്പക എണ്ണ. മുഖക്കുരു, പാടുകൾ, ചുളിവുകൾ എന്നിവ പരിഹരിക്കാനും ഇത് ഉപകാരപ്രദമാണ്. ഇന്ത്യയിലും ഏഷ്യയുടെ വളരെ വിലമതിക്കുന്ന എണ്ണയാണ് ഇവ. 1,88,202.63 ഇതിന്റെ വില.

2. ട്യൂബറോസ് എണ്ണ(Tuberose Absolute Essential Oil)

മെക്സിക്കോയിൽ നട്ടുവളർത്തുന്ന ഒരു സസ്യമാണ് ട്യൂബറോസ്. അതിന്റെ സത്ത് പെർഫ്യൂമിന് ഉപയോ​ഗിക്കുന്നു. ട്യൂബറോസ് സത്തിൽ നിന്ന് എണ്ണയും വേർതിരിച്ച് എടുക്കാം. ട്യൂബറോസ് ഒരു ആഡംബര എണ്ണയായി കണക്കാക്കപ്പെടുന്നു. ഇത് ഉറക്കമില്ലായ്മയ്‌ക്ക് മികച്ച പ്രതിവിധിയാണ്. 1,37,231.08 ട്യൂബറോസ് എണ്ണയുടെ വില.

3. ഫ്രാങ്കിപാനി എണ്ണ(Frangipani Absolute Essential Oil)

ഫ്രാൻസിലെ കൊമോറോസ് ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന അപൂർവ ഇനമാണ് ഫ്രാങ്കിപാനി പുഷ്പം. ഇതിന്റെ എണ്ണ കട്ടിയുള്ളതാണ്. നല്ല സു​ഗന്ധമാണ് ഇവയ്‌ക്ക്. ഈ എണ്ണയുടെ വില 1,23,633.11 രൂപയാണ്.

4. കഞ്ചാവ് പൂവിൽ നിന്നുള്ള എണ്ണ(Cannabis Flower Essential Oil)

ലഹരി വസ്തുക്കളിൽപ്പെടുന്ന കഞ്ചാവിൽ നിന്നും ധാരാളം ഉത്പന്നങ്ങളും ഉണ്ടാക്കാറുണ്ട്. സൗന്ദര്യവർദ്ധക വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, സോപ്പുകൾ എന്നിവയ്‌ക്ക് കഞ്ചാവ് ഉപയോ​ഗിക്കാറുണ്ട്. എണ്ണ നിർമ്മിക്കാനും കഞ്ചാവിന്റെ പൂവ് ഉപയോ​ഗിക്കുന്നു. ഇതിന്റെ എണ്ണയ്‌ക്ക് 78,918.30 രൂപ വില വരും.

5. അഗർവുഡ് എണ്ണ(Agarwood Essential Oil)

മികച്ച സുഗന്ധത്തിനും ഔഷധ ഉപയോഗത്തിനും പേര് കേട്ടതാണ് അഗർവുഡ് എണ്ണ. ഇത് അഗർവുഡിൽ നിന്ന് വേർതിരിച്ചെടുത്തതാണ്. അഗർവുഡിനെ വംശനാശഭീഷണി നേരിടുന്ന ഇനമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ അസംസ്കൃത വസ്തുക്കളിൽ ഒന്നാണ്. മരങ്ങൾ വളരാൻ വളരെക്കാലം ആവശ്യമാണ്. ഇന്ത്യ, ഭൂട്ടാൻ, വിയറ്റ്നാം, ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്.അഗർവുഡ് എണ്ണയ്‌ക്ക് 70,909.68 രൂപ വരും വില.

 

 

Tags: SUBMost Expensive Essential Oils
ShareTweetSendShare

More News from this section

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

Latest News

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies