സിപിഎം നേതാവിന്റെ കെട്ടിടത്തിൽ നിന്നും ഔട്ട്‌ലെറ്റ് മാറ്റി; പുതിയ ബിവറേജ് ഷോപ്പ് അടച്ചുപൂട്ടിച്ച് സിപിഎം പ്രവർത്തകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം നേതാവിന്റെ കെട്ടിടത്തിൽ നിന്നും ഔട്ട്‌ലെറ്റ് മാറ്റി; പുതിയ ബിവറേജ് ഷോപ്പ് അടച്ചുപൂട്ടിച്ച് സിപിഎം പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 10:49 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: പുതുതായി ആരംഭിച്ച ബിവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടിച്ച് സിപിഎം പ്രവർത്തകർ. അട്ടപ്പള്ളത്തുനിന്ന് ചെളിമടയിലേക്ക് മാറ്റി സ്ഥാപിച്ച ഔട്ട്‌ലെറ്റാണ് പ്രവർത്തനം ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടിയത്. നേതാവിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കെട്ടിടത്തിൽ നിന്നും സ്ഥാപനം മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു സിപിഎം പ്രവർത്തകരുടെ പരാക്രമം.

അട്ടപ്പള്ളത്തെ സിപിഎം നേതാവിന്റെ കെട്ടിടത്തിലായിരുന്നു ഔട്ട്‌ലെറ്റ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം ചെളിമടയിലുള്ള കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുകയായിരുന്നു. എന്നാൽ അട്ടപ്പള്ളത്തെ ബിവറേജ് ഔട്ട്ലെറ്റുമായി രണ്ടര വർഷത്തെ കരാർ ഉണ്ടെന്ന് കാണിച്ച് സിപിഎം പ്രവർത്തകർ എത്തി സ്ഥാപനം പൂട്ടിക്കുകയായിരുന്നു.

വിനോദ സഞ്ചാരികൾ എത്തുന്നത് കണക്കിലെടുത്താണ് സ്ഥാപനത്തിന്റെ പ്രവർത്തനം ചെളിമടയിലേക്ക് മാറ്റിയതെന്നാണ് വകുപ്പ് അറിയിക്കുന്നത്. ശനിയാഴ്ചയാണ് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. പിന്നാലെ പ്രതിഷേധ മാർച്ചുമായി എത്തി സിപിഎം സ്ഥാപനം പൂട്ടിക്കുകയായിരുന്നു. ആകെ പ്രവർത്തിച്ച ഒരു മണിക്കൂറിൽ ഒരു ലക്ഷം രൂപയുടെ വരുമാനമാണ് ചെളിമട ഔട്ട്‌ലെറ്റിൽ നിന്നും ബിവറേജസ് കോർപ്പറേഷന് ലഭിച്ചത്.

Tags: CPIMIdukkiBeverages Corporation
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies