ഭീകരവാദ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് സ്ഥാനമില്ല; ഭാരതത്തിന്റെ നിലപാട് വ്യക്തമാണ്: ഓം ബിർള
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് സ്ഥാനമില്ല; ഭാരതത്തിന്റെ നിലപാട് വ്യക്തമാണ്: ഓം ബിർള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 10:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭീകരവാദം മനുഷ്യരാശിക്കെതിരായ വെല്ലുവിളിയാണെന്നും ഭീകരവാദ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും ലോക്‌സഭാ സ്പീക്കർ ഓം ബിർള. ഭീകരവാദത്തിന്റെ കാര്യത്തിൽ രാജ്യത്തിന്റെ നിലപാട് എപ്പോഴും തങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ പി 20 ഉച്ചക്കോടിയെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്പീക്കർ ഓം ബിർള.

‘ആഗോള സമാധാനത്തിനും സുരക്ഷയ്‌ക്കും വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. സ്ഥിരമായ ഊർജം, പാരിസ്ഥിതിക പരിഗണന, കാലാവസ്ഥാ വ്യതിയാനം, സ്ത്രീ ശാക്തീകരണം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്തു. 2030-ന് മുമ്പ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ രാജ്യം കൈവരിക്കുന്നതായിരിക്കും. സ്ത്രീകളുടെ നേതൃത്വത്തിൽ രാജ്യത്ത് വികസനം നടപ്പിലാക്കും. സുരക്ഷയിലും ഉത്തരവാദിത്വത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും രാജ്യത്ത് വികസനം നടപ്പാക്കുന്നത്’.

‘ഭാവിയിലെ നിയമനിർമ്മാണത്തിന് ഒരു വിദഗ്ധ സംഘത്തെ രൂപീകരിക്കും. അതിനായാണ് പാർലമെന്റ് പ്രവർത്തിക്കുന്നത്. ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ 29 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഞങ്ങൾ ഒരുമിച്ച് കൊണ്ടുവന്നു. മൊത്തം 48 ചെയർപേഴ്സൺമാരും ഡെപ്യൂട്ടി ചെയർപേഴ്സൺമാരും പരിപാടിയിൽ പങ്കെടുത്തു. ആഗോള വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകൾക്കും സഹകരണത്തിനുമുള്ള ഒരു വേദിയായി പി20 ഉച്ചകോടി മാറിയെന്നും സ്പീക്കർ പറഞ്ഞു.

Tags: Delhiom-birlaloksabha speaker
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies