ഭീരുക്കളുടെ കൂട്ടമാണ് ഹമാസ്, അവർ സാധാരണക്കാരുടെ പിറകിൽ ഒളിച്ചിരിക്കുന്നു; ഹമാസിനെ ഇല്ലാതാക്കിയേ മതിയാകൂ: ജോ ബൈഡൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീരുക്കളുടെ കൂട്ടമാണ് ഹമാസ്, അവർ സാധാരണക്കാരുടെ പിറകിൽ ഒളിച്ചിരിക്കുന്നു; ഹമാസിനെ ഇല്ലാതാക്കിയേ മതിയാകൂ: ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 10:57 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: സാധാരണക്കാരായ ജനങ്ങളെ മറയാക്കി ഒളിച്ചിരിക്കുന്ന ഭീരുക്കളാണ് ഹമാസെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രത്യാക്രമണത്തിനിടെ നിരപരാധികൾ കൊല്ലപ്പെടാതിരിക്കാൻ ഇസ്രായേൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലികൾ കൊല്ലപ്പെട്ടതും ടെൽ അവീവിന്റെ പ്രത്യാക്രമണത്തിൽ സാധാരണക്കാരായ പാലസ്തീനികളും ഹമാസ് ഭീകരരും കൊല്ലപ്പെടുന്നതും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. ഹമാസ് നടത്തിയ കിരാത നടപടിയുടെയും കൂട്ടക്കൊലയുടെയും പ്രത്യാഘാതമാണിത്. തങ്ങളുടെ രാജ്യത്തേക്ക് അതിക്രമിച്ച് കയറി കൂട്ടക്കുരുതി നടത്തിയ ഭീകരസംഘടനയ്‌ക്കെതിരെയാണ് ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചിരിക്കുന്നത്. അതിനാൽ അവിടെ വെടിനിർത്തലിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഇസ്രായേൽ തന്നെയാണ് പ്രതികരണം അറിയിക്കേണ്ടതെന്നും അമേരിക്കൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

ഹമാസിന്റെ പിറകെ ഇസ്രായേലിന് പോയേ മതിയാകൂ.. ഒരു കൂട്ടം ഭീരുക്കളാണ് ഹമാസ്. അവർ സാധാരണക്കാരുടെ പിറകിൽ ഒളിച്ചിരിക്കുന്നു. സാധാരണക്കാർ താമസിക്കുന്നിടത്താണ് അവർ അവരുടെ കെട്ടിടങ്ങളും മറ്റും സ്ഥാപിക്കുന്നത്. അതിനാൽ ഹമാസിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുക എന്നത് ദുഷ്‌കരമാണ്. എങ്കിലും നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നത് ഒഴിവാക്കാൻ ഇസ്രായേൽ  കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പാണെന്നും ബൈഡൻ പ്രതികരിച്ചു.

അതേസമയം ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ ഉടൻ വിട്ടയക്കണമെന്ന് ഐക്യരാഷ്‌ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. ഉപാധികളില്ലാതെ ബന്ദികളെ മോചിപ്പിക്കണമെന്നായിരുന്നു ഹമാസിനോട് യുഎൻ ആവശ്യപ്പെട്ടത്. ഗാസയിൽ ഇരുന്നൂറോളം ഇസ്രായേലികൾ ബന്ദികളായി കഴിയുകയാണെന്നാണ് പ്രതിരോധമന്ത്രാലയം നൽകുന്ന വിവരം.

Tags: israelHamasUS President Joe Biden
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies