ഇന്ത്യ ഞങ്ങളുടെ രണ്ടാം കുടുംബം..! നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും തലതാഴ്ത്തി നന്ദി പറയുന്നു; റാഷിദ് ഖാന്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യ ഞങ്ങളുടെ രണ്ടാം കുടുംബം..! നല്‍കിയ പിന്തുണയ്‌ക്കും സ്‌നേഹത്തിനും തലതാഴ്‌ത്തി നന്ദി പറയുന്നു; റാഷിദ് ഖാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 02:24 pm IST
Facebook
Twitter
WhatsAppTelegram

ഇന്നലെ ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോകകപ്പിലെ ആദ്യ വിജയം അഫ്ഗാന്‍ സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വിജയമായിരുന്നു ഇത്. സ്പിന്നര്‍മാരാണ് ഇംഗ്ലണ്ടിന്റെ ബോള്‍ട്ടിളക്കി അഫ്ഗാന് വിജയം സമ്മാനിച്ചത്. ഇപ്പോള്‍ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ ആരാധകര്‍ നല്‍കിയ പിന്തുണയ്‌ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞ് രംഗത്തെയിരിക്കുകയാണ് സൂപ്പര്‍ താരം റാഷിദ് ഖാന്‍.

തന്റെ ടീമിന് ലഭിച്ച പിന്തുണ തന്നെ ആവേശഭരിതനാക്കി എന്ന് ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍ പറഞ്ഞു. ”ഡല്‍ഹി സച്ച് മേ ദില്‍ വാലോന്‍ കി ഹെ,” റാഷിദ് ഖാന്‍ തിങ്കളാഴ്ച സാമൂഹിക മാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്തു.

”ഞങ്ങളെ പിന്തുണച്ച സ്റ്റേഡിയത്തിലെ എല്ലാ ആരാധകര്‍ക്കും ലോകമെമ്പാടുമുള്ള ഞങ്ങളുടെ എല്ലാ പിന്തുണക്കാര്‍ക്കും നന്ദി, നിങ്ങളുടെ സ്‌നേഹത്തിന് നന്ദി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ ഇന്ത്യ ഞങ്ങളുടെ രണ്ടാമത്തെ കുടുംബമാണ്. അവര്‍ അകമഴിഞ്ഞ സ്‌നേഹമാണ് നല്‍കിയത്. ഈ പിന്തുണ കൊണ്ടാണ് ഞങ്ങള്‍ ഇന്ത്യയെ സ്‌നേഹിക്കുന്നത്. ഞങ്ങള്‍ രാജ്യത്തെവിടെ പോയാലും ഈ പിന്തുണയും സ്‌നേഹവും ലഭിക്കാറുണ്ട്. അഫ്ഗാനില്‍ നിന്നെത്തുന്ന ആരാധകരോടും ബഹുമാനം മാത്രം- റാഷിദ് സോഷ്യല്‍ മീഡയയില്‍ കുറിച്ചു.

Tags: GratitudeDelhirashid khanWC2023Expresses
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies