പാലസ്തീനിലെ ജനങ്ങളോടല്ല, ഹമാസ് ഭീകരരോടാണ് ഇസ്രായേലിന്റെ യുദ്ധം; സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണ് ഹമാസ്: ഇസ്രായേൽ പിഎംഒ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാലസ്തീനിലെ ജനങ്ങളോടല്ല, ഹമാസ് ഭീകരരോടാണ് ഇസ്രായേലിന്റെ യുദ്ധം; സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണ് ഹമാസ്: ഇസ്രായേൽ പിഎംഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 11:21 pm IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: ഇസ്രായേൽ യുദ്ധം ചെയ്യുന്നത് പാലസ്തീനിലെ ജനങ്ങളോടല്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് ടാൽ ഹെൻറിച്ച്. ഇസ്രായേൽ യുദ്ധം ഹമാസ് ഭീകരർക്കെതിരെയാണ്. ഇസ്രായേലി കുടുംബങ്ങളുടെ സഹിഷ്ണുതയെപ്പറ്റിയും ഹമാസ് ഭീകർക്കെതിരെ നടപടി എടുക്കേണ്ടതിന്റെ ആവശ്യകതെപ്പറ്റിയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

‘വേദനിക്കുന്നവരാണ് ഞങ്ങൾക്ക് ശക്തി പകരുന്നത്. നമ്മുടെ തല ഉയർത്തിപ്പിടിക്കണമെന്നും ഹമാസ് ഭീകർക്കെതിരെ ശക്തമായി തിരിച്ചടിക്കണമെന്നുമാണ് ഇസ്രായേൽ പ്രധാനമന്ത്രിയോട് രാജ്യത്തെ ഓരോ കുടുംബവും പറയുന്നത്. ജനങ്ങളെ തട്ടിക്കൊണ്ടുപോയി ബന്ധികളാക്കുന്നതിൽ ഹമാസിനെതിരെയായ തെളിവുകൾ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ സാധാരണക്കാരെ എങ്ങനെ രക്ഷിക്കണമെന്നുള്ള പദ്ധതി തയ്യാറാക്കി കഴിഞ്ഞു’.

‘ഇസ്രായേൽ യുദ്ധം ചെയ്യുന്നത് ഹമാസുമായാണ്, പാലസ്തീനിലെ ജനങ്ങളോടല്ല. എന്തുകൊണ്ടാണ് നിരപരാധികളായ പാലസ്തീനികളെ ചൂഷണം ചെയ്യുന്നതെന്നും അവരെ മനുഷ്യ കവചങ്ങളായി ഉപയോഗിക്കുന്നത് എന്തിനാണെന്നും ഹമാസിനോട് മാദ്ധ്യമങ്ങൾ ചോദിക്കണം. ഗാസയിലെ പാലസ്തീനികളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുന്നതിൽ നിന്ന് ഹമാസ് തടയുന്നു. അവരുടെ സുരക്ഷയ്‌ക്ക് യാതൊരു പരിഗണനയും നൽകാതെ അവരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണ് ഹമാസ്’-ടാൽ ഹെൻറിച്ച് പറഞ്ഞു.

Tags: Israel-Hamas conflictTal HeinrichIsraeli Prime Ministers Office
Share
Tweet
SendShare

More News from this section

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies