അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലേക്ക്; സ്ഥിരീകരിച്ച് ബ്ലിങ്കൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലേക്ക്; സ്ഥിരീകരിച്ച് ബ്ലിങ്കൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 07:03 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ജൂത രാഷ്‌ട്രത്തിനുള്ള പിന്തുണ നേരിട്ട് അറിയിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലേക്ക്. ബുധനാഴ്ച ബൈഡൻ ഇസ്രായേലിൽ എത്തുമെന്ന് സ്ഥിരീകരിച്ചു. അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്.

ഇസ്രായേലിന് പിന്തുണ അറിയിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ടെൽഅവീവിൽ എത്തും. പ്രതിസന്ധി നേരിടുന്ന ഇസ്രായേലിനും ലോകത്തിനും മേഖലയ്‌ക്കും വേണ്ടിയാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. 30 അമേരിക്കൻ പൗരന്മാരെ ഉൾപ്പെടെ 1400 ൽ അധികം നിരപരാധികളെ കശാപ്പ് ചെയ്ത ഹമാസിനെ പ്രതിരോധിക്കാൻ ഇസ്രായേലിന് പൂർണ അവകാശമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഹമാസ് ബന്ദികളാക്കിയിരിക്കുന്നവരെ മോചിപ്പിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെയും അമേരിക്ക പിന്തുണയ്‌ക്കുന്നു. ഗാസയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ എത്തിക്കാനുള്ള ഒരു പദ്ധതി ആവിഷ്‌കരിക്കാൻ അമേരിക്കയും ഇസ്രായേലും തമ്മിൽ ധാരണയായി. ബ്രിങ്കൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദർശനത്തിന് പിന്നാലെയാണ് ബൈഡൻ നേരിട്ട് ഇസ്രായേലിൽ എത്തുന്നത്. വിഷയം രൂക്ഷമാകുന്ന സാഹചര്യത്തിൽ പലവിധ ചർച്ചകൾ ബ്ലിങ്കൻ മുൻകൈ എടുത്ത് നടത്തിയിരുന്നു. ഗാസയിലെ സാധാരണക്കാർക്ക് സഹായം എത്തിക്കാൻ ലക്ഷ്യമിട്ട് ഈജിപ്തുമായും മറ്റ് അറബ് രാജ്യങ്ങളുമായും അദ്ദേഹം ചർച്ച നടത്തി. വിഷയം അമേരിക്ക തണുപ്പിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് നയം വ്യക്തമാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഇസ്രായേലിലേക്ക് പറക്കാൻ ഒരുങ്ങുന്നത്.

ഗാസയിലേക്ക് കരമാർഗം കടക്കാൻ സജ്ജമായിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഇതിന് മുന്നോടിയായി തെക്കൻ ഗാസയിലേക്ക് മാറാൻ ജനങ്ങൾക്ക് സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഗാസ പിടിച്ചെടുക്കരുതെന്നാണ് അമേരിക്ക ഇസ്രായേലിന് നൽകിയിരിക്കുന്ന നിർദ്ദേശം.

 

 

Tags: USAisraelANTONY BLINKENjoe biden
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies