പോസ്റ്റ് ഓഫീസിൽ സേവിംഗ്‌സ് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക; മൂന്ന് പ്രധാന മാറ്റങ്ങൾ നടപ്പിലാക്കി കേന്ദ്ര ധനമന്ത്രാലയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോസ്റ്റ് ഓഫീസിൽ സേവിംഗ്‌സ് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക; മൂന്ന് പ്രധാന മാറ്റങ്ങൾ നടപ്പിലാക്കി കേന്ദ്ര ധനമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 08:59 pm IST
Facebook
Twitter
WhatsAppTelegram

സാധാരണക്കാരന്റെ സാമ്പത്തിക ഇടപാടുകളിൽ പോസ്റ്റ് ഓഫീസ് ഇന്നും പ്രധാന പങ്കുവഹിക്കുന്നുണ്ട്. നിക്ഷേപ പദ്ധതികളിൽ ജനങ്ങൾ ഏറെയും ആശ്രയിക്കുന്നത് തപാൽ വകുപ്പിനെയാണ്. ബാങ്കിംഗ് ഇടപാടുകൾക്കൊപ്പം തന്നെ ഈ മേഖലയിൽ വൻ മുന്നേറ്റം നടത്താൻ അടുത്ത കാലത്തായി തപാൽ വകുപ്പിനും സാധിച്ചിട്ടുണ്ട്. തപാൽ വകുപ്പിൽ നടന്നു വരുന്ന നിക്ഷേപ പദ്ധതികളിൽ ഏറെയും കേന്ദ്രസർക്കാർ പുറത്തിറക്കിയ സ്‌കീമുകളാണ്. വളരെ വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചിരിക്കുന്നത്.

സാധാരണക്കാരുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി വ്യത്യസ്ത തരത്തിലുള്ള പദ്ധതികളാണ് തപാൽ വകുപ്പ് അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ സേവിംഗ്‌സ് അക്കൗണ്ട്‌സിന്റെ തന്നെ വിവിധ പദ്ധതികളാണ് നിലവിലുള്ളത്. ഇപ്പോഴിതാ സേവിംഗ്‌സ് അക്കൗണ്ടിന്റെ നിയമങ്ങളിൽ മൂന്ന് സുപ്രധാന മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര ധനമന്ത്രാലയം.

അക്കൗണ്ട് ഉടമകളുടെ എണ്ണം വർദ്ധിപ്പിച്ചു

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിൽ ജോയിന്റ് അക്കൗണ്ട് ഉടമകളുടെ പരമാവധി എണ്ണം രണ്ടായിരുന്നു. എന്നാൽ പുതിയ ഭേദഗതി അനുസരിച്ച് മൂന്ന് പേരെ വരെ ഉൾപ്പെടുത്താൻ സാധിക്കും.

പണം പിൻവലിക്കൽ

പണം പിൻവലിക്കുന്നതിനുള്ള പ്രക്രിയയിൽ ഫോം രണ്ടിന് പകരം ഇനി ഉപയോഗിക്കേണ്ടത് ഫോം മൂന്നാണ്. 50 രൂപയിൽ കൂടുതലുള്ള പണം പിൻവലിക്കലുകൾക്ക് ഫോം മൂന്ന് പൂരിപ്പിച്ച് നൽകണം. കൂടാതെ ഈ സമയം പാസ് ബുക്ക് ഹാജരാക്കണം. ചെക്ക് മുഖേനയും ഓൺലൈനിലൂടെയും പണം പിൻവലിക്കാൻ സാധിക്കും.

നിക്ഷേപങ്ങളുടെ പലിശ കണക്കാക്കുന്നത്

പോസ്റ്റ് ഓഫീസ് നിക്ഷേപ നിയമത്തിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങളിൽ ഒന്ന് പലിശ നിരക്കാണ്. പ്രതിവർഷം നാല് ശതമാനം എന്ന നിരക്കിൽ കണക്കാക്കിയിരുന്ന പലിശ നിരക്ക് ഇനി പ്രതിവർഷം അവസാനം ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുന്നതായിരിക്കും. അവസാന മാസത്തെ പത്താം ദിവസത്തിന്റെയും അവസാന ദിവസത്തിന്റെയും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലൻസ് കണക്കാക്കിയാകും പലിശ നിരക്ക് തീരുമാനിക്കുക.

Tags: Post office
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies