അർജന്റീന എന്ന 'ഹെവൻ' വിടാൻ 'ഏയ്ഞ്ചൽ' ഡി മരിയ; വിരമിക്കൽ തീരുമാനം വെളിപ്പെടുത്തി കാവൽ മാലാഖ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അർജന്റീന എന്ന ‘ഹെവൻ’ വിടാൻ ‘ഏയ്ഞ്ചൽ’ ഡി മരിയ; വിരമിക്കൽ തീരുമാനം വെളിപ്പെടുത്തി കാവൽ മാലാഖ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 03:18 pm IST
FacebookTwitterWhatsAppTelegram

അർജന്റീന ദേശീയ ടീമിൽ നിന്ന് വിരമിക്കുന്ന കാര്യം വെളിപ്പെടുത്തി ഏയ്ഞ്ചൽ ഡി മരിയ. 2026 ലോകകപ്പ് കളിക്കില്ലെന്നാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ആരാധകരെ കണ്ണീരിലാഴ്‌ത്തിയിട്ടുണ്ട്. ടോഡോ പാസയോടായിരുന്നു വിരമിക്കുന്ന കാര്യം വ്യക്തമാക്കിയത്.

കോപ്പ അമേരിക്കക്ക് ശേഷം ഞാൻ അർജന്റീനയുടെ ദേശീയ ടീം വിടും. എന്നെ സംബന്ധിച്ച് വിരമിക്കാൻ സമയമായി,’ഡി മരിയ പറഞ്ഞു. താരത്തിന് ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. പിഎസ്ജിയിൽ മെസിക്കൊപ്പം കളിക്കുന്ന സമയം ഞാൻ ആസ്വാദിച്ചിരുന്നു. ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്ന കാര്യം അന്ന് മെസിയോട് തുറന്ന് പറഞ്ഞതായും താരം പറഞ്ഞു.

ലോകകപ്പിലടക്കം അർജന്റീനക്കായി തുടർച്ചയായ മൂന്ന് ഫൈനലുകളിൽ ഡി മരിയ ഗോൾ നേടിയിരുന്നു. കോപ്പ അമേരിക്കയിൽ അർജന്റീനയ്‌ക്ക് കിരീടം നേടി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതും ഡി മരിയയാണ്. തുടർന്ന് നടന്ന ഫൈനലിസിമ ട്രോഫിയിൽ ഇറ്റലിക്കെതിരെയും ലക്ഷ്യംകണ്ടു. ഏറ്റവുമൊടുവിൽ ഖത്തർ ലോകകപ്പ് ഫൈനലിൽ ഡി മരിയ ഗോൾ നേടിയപ്പോഴും നേടിയപ്പോഴും ടീം കപ്പുയർത്തിയിരുന്നു.

 

Tags: argentinaretirementANGEL DI MARIA
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies