'അള്ളാഹു അവരെ സഹായിക്കൂ' ; പാലസ്തീന്റെ പതാക പങ്ക് വച്ച് , ഹമാസിനായി പ്രാർത്ഥിച്ച് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘അള്ളാഹു അവരെ സഹായിക്കൂ’ ; പാലസ്തീന്റെ പതാക പങ്ക് വച്ച് , ഹമാസിനായി പ്രാർത്ഥിച്ച് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 06:46 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : ഭീകരവാദത്തെ രഹസ്യമായി വളർത്തിയ പാകിസ്താനിലെ ക്രിക്കറ്റ് താരങ്ങൾ ഇപ്പോൾ ഭീകര സംഘടനയായ ഹമാസിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. പാക് ക്രിക്കറ്റ് ടീമിലെ അരഡസനിലധികം പാക് കളിക്കാരാണ് പാലസ്തീന്റെ പതാകയ്‌ക്കൊപ്പം ‘അള്ളാഹു അവരെ സഹായിക്കൂ’ എന്നും കുറിച്ചിരിക്കുന്നത് .

പാക് ക്രിക്കറ്റ് ടീമിന് വേണ്ടി പാലസ്തീനെയും ഹമാസിനെയും ആദ്യം പിന്തുണച്ച് എത്തിയത് പാക് താരം മുഹമ്മദ് റിസ്വാനാണ്. ശ്രീലങ്കയ്‌ക്കെതിരായ വിജയത്തിന് ശേഷം മുഹമ്മദ് റിസ്‌വാൻ തന്റെ വിജയം ഗാസയ്‌ക്ക് സമർപ്പിച്ചിരുന്നു. കളിക്കാരിൽ പലരും ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളെ പാലസ്തീൻ വംശഹത്യയെന്നാണ് വിശേഷിപ്പിച്ചത്.

മുൻ ക്രിക്കറ്റ് താരം കമ്രാൻ അക്മലും പാലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തന്റെ അക്കൗണ്ടിൽ പാലസ്തീൻ പതാക പോസ്റ്റ് ചെയ്തു.അസ്ഹർ അലി, നോമൻ അലി, അമർ യാമിൻ, വസീം ജൂനിയർ, സൊഹൈൽ തൻവീർ, മുഹമ്മദ് അബ്ബാസ്, ഫഹീം അഷ്‌റഫ്, സാഹിബ്‌സാദ ഫർഹാൻ തുടങ്ങിയ പാക് ക്രിക്കറ്റ് താരങ്ങളും ഹമാസിന് പിന്തുണ അറിയിച്ചു.

Tags: cricketPakistanpalastine
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies