ചൊവ്വയിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പം; ഉറവിടം കണ്ടെത്തി നാസ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൊവ്വയിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പം; ഉറവിടം കണ്ടെത്തി നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 07:53 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെ ചൊവ്വയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തിന്റെ ഉറവിടം കണ്ടെത്തി നാസ ശാസ്ത്രജ്ഞർ. നാസയുടെ ഇൻസൈറ്റ് ലാൻഡറാണ് ചൊവ്വയിൽ ചലനമുണ്ടായത് കണ്ടെത്തിയത്. ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂകമ്പമാണ് ഇത്. ചൊവ്വയിലുണ്ടായ ഈ ഭൂചലനം മാഗ്‌നിറ്റിയൂഡ് സ്‌കെയിലിൽ 4.7 ആയിരുന്നു രേഖപ്പെടുത്തിയത്.

ആദ്യ ഘട്ടത്തിൽ ശാസ്ത്രജ്ഞർ കരുതിയിരുന്നത് ഉൽക്കയുടെ പതിച്ചതിന്റെ ആഘാതമായിരിക്കാം എന്നായിരുന്നു. എന്നാൽ തുടർന്നുള്ള പരിശോധനയിൽ ഇതിന് സമാനമായ യാതൊന്നും കണ്ടെത്താനായില്ല. ഇത് ചൊവ്വയിൽ തന്നെ നടക്കുന്ന ടെക്‌റ്റോണിക് പ്രവർത്തനമാണെന്ന് ശാസ്ത്രസംഘം കണ്ടെത്തി. ഗ്രഹത്തിനുള്ളിൽ ആഴത്തിലുണ്ടാകുന്ന മുഴക്കത്തെയാണ് ടെക്‌റ്റോണിക് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ചൊവ്വയെ കുറിച്ചുള്ള ആന്തരിക വിവരങ്ങൾ നൽകാൻ സഹായിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഇൻസൈറ്റ് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ മാർസ്‌ക്‌റ്റോണിക് ആണിത്. ഭൂമിയിൽ നിന്നും വ്യത്യസ്തമാണ് ചൊവ്വയിലുണ്ടാകുന്ന ചലനങ്ങൾ. 4.7 രേഖപ്പെടുത്തിയ ചലനം ചൊവ്വയിലെ തെക്കൻ അർദ്ധഗോളത്തിലെ അൽ-ഖാഹിറ വല്ലിസ് മേഖലയിലാണ് ഉണ്ടായത്. ഇൻസൈറ്റ് നിൽക്കുന്നിടത്ത് നിന്നും ഏകദേശം 1,200 മൈൽ അകലെയാണിത്. ഗ്രഹത്തിലേക്കുള്ള ഭാവി മനുഷ്യ ദൗത്യങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഇത് സഹായിക്കുമെന്ന് നാസ അറിയിച്ചു.

Tags: NASAmars
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies