ഉത്കണ്ഠ ആണോ പ്രശ്‌നം? പരിഹാരം പലതുണ്ട്; അറിയാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉത്കണ്ഠ ആണോ പ്രശ്‌നം? പരിഹാരം പലതുണ്ട്; അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 02:02 pm IST
FacebookTwitterWhatsAppTelegram

ശാരീരികാരോഗ്യം പോലെ വളരെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യം. നിസാര കാര്യങ്ങൾക്ക് പോലും അമിത ഉത്കണ്ഠയും ഭയവും പ്രകടിപ്പിക്കുന്ന ഒരാളെങ്കിലും നമ്മുടെ സൗഹൃദവലയങ്ങളിൽ ഉണ്ടാകും. ഒരു പക്ഷേ ആ വ്യക്തി നിങ്ങൾ തന്നെയാകാം. അമിത ഉത്കണ്ഠ ഒന്നിനും പരിഹാരമല്ലെന്ന് ആദ്യം നാം മനസ്സിലാക്കുക. പിന്നെ ഇത് എങ്ങനെ പരിഹരിക്കും? അതിന് ചില പൊടിക്കൈകൾ ഉണ്ട്. അറിയാം..

വിറ്റാമിൻ ഡി

തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് വിറ്റാമിനുകൾ അടങ്ങിയ പോഷകാഹാരങ്ങൾ അത്യാവശ്യമാണ്. ഇതിൽ പ്രധാനമാണ് വിറ്റാമിൻ ഡി. സമ്മർദ്ദവും ഉത്കണ്ഠയും കുറച്ച് ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങൾ വിറ്റാമിൻ ഡി പ്രദാനം ചെയ്യുന്നു. അതിരാവിലെയുള്ള സൂര്യപ്രകാശം ദേഹത്ത് തട്ടുന്നത് ശരീരത്തിന് നല്ലതാണ്. ഇത് ഉന്മേഷം നൽകാനും സഹായിക്കുന്നു.

ബ്രൊക്കോളി

മലയാളികൾക്ക് ഇത് കൂടുതൽ പരിചയമില്ലെങ്കിലും ഇവ നമ്മുടെ നാടുകളിലെ ചന്തകളിലും സുലഭമായി കിട്ടുന്നതാണ്. ബ്രൊക്കോളിയിലുള്ള വിറ്റാമിൻ കെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ച് സമ്മർദ്ദം കുറയ്‌ക്കുന്നു.

ഒമേഗ 3ഫാറ്റി ആസിഡ്

പേര് കേട്ട് ഭയപ്പെടേണ്ടതില്ല. ഈ വിറ്റാമിൻ മലയാളികളുടെ സ്വന്തം മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ ധാരാളം അടങ്ങിയിരിക്കുന്നു. സാൽമൺ മത്സ്യത്തിലും ഈ വിറ്റാമിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാം.

മഗ്നീഷ്യം

മഗ്നീഷ്യം അടങ്ങിയ ധാന്യങ്ങൾ, നട്ട്‌സുകൾ തുടങ്ങിയവ കഴിക്കുന്നത് ഉത്കണ്ഠ കുറയ്‌ക്കുന്നതിന് ഏറെ സഹായകരമാണെന്ന് പഠനങ്ങൾ പറയുന്നു.

അമിത ഉത്കണ്ഠ ആത്മഹത്യയിലേക്ക് വരെ നയിച്ചേക്കാം. സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ഉത്കണ്ഠാ പ്രശ്‌നങ്ങൾ ഉള്ളവരാണ് നിങ്ങളെങ്കിൽ സൈക്കോളജിസ്റ്റുകളുടെ സഹായം തേടേണ്ടതാണ്.

Tags: HealthAnxietySUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies