കണ്ണൂരിൽ ദസറയുടെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ സ്റ്റേജിൽ കയ്യാങ്കളി; മേയർക്ക് മർദ്ദനം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂരിൽ ദസറയുടെ ഭാഗമായി നടന്ന ഗാനമേളയ്‌ക്കിടെ സ്റ്റേജിൽ കയ്യാങ്കളി; മേയർക്ക് മർദ്ദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 01:16 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ​ഗാനമേളയ്‌ക്കിടയിൽ മേയറെ തള്ളിമാറ്റി സ്റ്റേജിൽ കയ്യാങ്കളി. കണ്ണൂരിൽ ദസറയുടെ ഭാ​ഗമായി നടന്ന ​ഗാനമേളയ്‌ക്കിടയിലാണ് സംഭവം. ​കാണികളിൽ ഒരാൾ പാട്ടിന്റെ ആവേശത്തിൽ വേദിയിൽ കയറി നൃത്തം ചെയ്തു. ഇതോടെ മേയറും സംഘവും ഇയാളെ സ്റ്റേജിൽ നിന്നും ഇറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതായിരുന്നു കയ്യാങ്കളിയിൽ കലാശിച്ചത്. അലവിൽ സ്വദേശി ജബ്ബാറാണ് സ്റ്റേജിൽ കയറി നൃത്തം ചെയ്തത്.

ദസറയുടെ ഭാഗമായി പിന്നണി ഗായകൻ കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഒരുക്കുന്ന ​ഗാനമേളയ്‌ക്കിടയിലാണ് സംഭവം നടന്നത്. ​ഗാനമേള നടക്കുന്നതിനിടയിൽ ജബ്ബാർ സ്റ്റേജിലെത്തി നൃത്തം ചെയ്യാൻ തുടങ്ങിയതോടെ മേയർ ഇടപെട്ട് മാറ്റാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാൾ മേയറെ തള്ളിമാറ്റി സ്റ്റേജിൽ ഉണ്ടായിരുന്നയാളെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് സംഘാടകർ വേദിയിലെത്തി ഇയാളെ നീക്കം ചെയ്യാൻ ശ്രമിച്ചതോടെയാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

സംഭവം നടന്നതിന് പിന്നാലെ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്നും ഇയാൾ വീണ്ടും ​ഗാനമേള നടന്ന സ്ഥലത്തേക്ക് എത്തിയതായാണ് വിവരം.

Tags: ganamelakerala
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies