ആ നിഷ്കളങ്കതയാണ് ഹൈലൈറ്റ്; ജീൻസും ടീഷർട്ടും ട്രെന്‍ഡി ഐഗ്ലാസും ധരിച്ച് വൻ ആറ്റിറ്റ്യൂഡില്‍ ഇന്ദ്രന്‍സ്; പുത്തൻ മേക്കോവർ ഏറ്റെടുത്ത് ആരാധകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ നിഷ്കളങ്കതയാണ് ഹൈലൈറ്റ്; ജീൻസും ടീഷർട്ടും ട്രെന്‍ഡി ഐഗ്ലാസും ധരിച്ച് വൻ ആറ്റിറ്റ്യൂഡില്‍ ഇന്ദ്രന്‍സ്; പുത്തൻ മേക്കോവർ ഏറ്റെടുത്ത് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 02:42 pm IST
FacebookTwitterWhatsAppTelegram

ഹാസ്യ കലാകാരനായും സ്വഭാവ നടനായും മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് ഇന്ദ്രൻസ്. ചിരിപ്പിക്കാൻ മാത്രമല്ല, പ്രേക്ഷകരെ ചിന്തിപ്പിക്കാനും പേടിപ്പിക്കാനും കരയിപ്പിക്കാനുമെല്ലാം സാധിക്കുമെന്ന് അടുത്ത കാലത്തായി ഇറങ്ങിയ പല സിനിമകളിലൂടെയും ഇന്ദ്രൻസ് തെളിയിച്ചു. ഹോം എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും അദ്ദേഹം ഏറ്റുവാങ്ങി. സോഷ്യൽമീഡിയയിൽ അത്രകണ്ട് സജീവമല്ലാത്ത താരം ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. യുവതാരങ്ങളെ വെല്ലുന്ന വിധം പുതിയ മേക്കോവറിൽ എത്തിയാണ് ഇന്ദ്രൻസ് വീണ്ടും ഇന്റർനെറ്റ് സെൻസേഷനായി മാറിയിരിക്കുന്നത്.

ജീൻസും ടീഷർട്ടും ധരിച്ച് കിടിലൻ ആറ്റിറ്റ്യൂഡിൽ നാല് വ്യത്യസ്ത വസ്ത്രങ്ങളിലുള്ള ലുക്കുകളിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു മാസികയ്‌ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണിത്. സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ ശ്യാം ബാബുവാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. ഇൻസ്റ്റഗ്രാമിൽ ഇന്ദ്രൻസ് പങ്കുവച്ച ചിത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി.

താരത്തിന്റെ പുതിയ ലുക്കിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി സെലിബ്രിറ്റികളും എത്തിയിട്ടുണ്ട്. മമ്മൂട്ടിക്ക് ഇതാ പുതിയ എതിരാളി, നിങ്ങളെങ്ങനെ സ്റ്റൈലിഷ് ആയാലും ആ നിഷ്കളങ്കതയാണ് ഹൈലൈറ്റ്, എളിമ കൊണ്ടും നന്മകൊണ്ടും എന്നെന്നും ഇന്ദ്രേട്ടൻ ചെറുപ്പം തന്നെ ആയിരിക്കും, സൂപ്പർ കൂൾ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Tags: indransSUB
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies