ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യേണ്ടതിന്റെ പ്രാധാന്യം; എങ്ങനെ ലിങ്ക് ചെയ്യാം; പ്രധാന സവിശേഷതകൾ ഇവയൊക്കെ...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യേണ്ടതിന്റെ പ്രാധാന്യം; എങ്ങനെ ലിങ്ക് ചെയ്യാം; പ്രധാന സവിശേഷതകൾ ഇവയൊക്കെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 07:39 pm IST
Facebook
Twitter
WhatsAppTelegram

യുപിഐ പെയ്‌മെന്റുകളെയാണ് ഇന്ന് അധികം ആളുകളും ആശ്രയിക്കുന്നത്. ഇടപാടുകൾ വേഗത്തിലാക്കാൻ സാധിക്കുന്നു എന്നതിനാൽ തന്നെ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് വളരെ പെട്ടെന്ന് തന്നെ ജനപ്രീയമായി. മുമ്പ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകൾ മുഖേന പണമടയ്‌ക്കാനോ യുപിഐ ഇടപാടുകൾ നടത്താനോ സാധിച്ചിരുന്നില്ല. അടുത്തിടെയാണ് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് യുപിഐ ക്യൂആർ കോഡ് മുഖേന ഇടപാടുകൾ നടത്താൻ ആർബിഐ അനുവദിക്കുന്നത്. എൻപിസിഐയും കഴിഞ്ഞ വർഷം യുപിഐ പെയ്‌മെന്റുകൾക്കായി റൂപെ ക്രെഡിറ്റ് കാർഡ് പ്രവർത്തനക്ഷമമാക്കിയിരുന്നു.

ക്രെഡിറ്റ് കാർഡുകളുമായി യുപിഐ ബന്ധിപ്പിച്ചതോടെ ഡിജിറ്റലായി പണമിടപാടുകൾ നടത്തുന്നത് വേഗത്തിലാക്കി. കൂടാതെ ഫ്‌ളെക്‌സിബിൾ ക്രെഡിറ്റ് ലൈനുമായി ബന്ധിപ്പിച്ചതോടെ തടസ്സമില്ലാത്ത സേവനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം വെക്കുന്നത്. ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനം വിപണിയിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള സുപ്രധാന ചുവടുവെയ്പ്പാണിത്. നിലവിൽ റൂപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയിൽ ഉൾപ്പെടുത്തി പെയ്‌മെന്റുകൾക്കായി ഉപയോഗിക്കാനാകും.

യുപിഐയും റൂപേ ക്രെഡിറ്റ് കാർഡും ബന്ധിപ്പിക്കുന്നതിന്റെ നേട്ടങ്ങൾ…

  • ലളിതമായി ഇടപാടുകൾ പൂർത്തിയാക്കാൻ സഹായിക്കുന്നു. ബില്ലുകൾ എളുപ്പത്തിൽ അടയ്‌ക്കാനും ഓൺലൈൻ ഷോപ്പിംഗ് നടത്താനും സഹായകമാണ്.
  • തത്സമ പ്രോസസിംഗ് ശേഷിയുള്ളതിനാൽ ഇടപാടുകൾ വേഗത്തിലാക്കാം. ക്രെഡിറ്റ് കാർഡ് ഫണ്ടുകൾ ഉപയോഗിച്ച് തൽക്ഷണം പെയ്‌മെന്റുകൾ നടത്താനാകും. അടിയന്തര സാഹചര്യങ്ങളിൽ ഉപകാരപ്രദമാണ്.
  • ഇടപാടുകൾ നടത്തുമ്പോൾ ക്യാഷ് ബാക്കും മറ്റ് റിവാർഡുകളും ലഭിക്കുന്നു. നിരവധി ആനുകൂല്യങ്ങളാണ് യുപിഐ ഇടപാടിലൂടെ ലഭ്യമാകുന്നത്.
  • സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും സഹായകമാണ്. ചിലവുകൾ വിലയിരുത്തി പരിധി നിശ്ചയിക്കാൻ സഹായകമാണ്.
  • ഓൺലൈൻ ഷോപ്പിംഗുകൾ എളുപ്പത്തിലാക്കുന്നു. സുരക്ഷിതമായ പെയ്‌മെന്റുകൾക്കും വഴിയൊരുക്കുന്നു.

റൂപേ ക്രെഡിറ്റ് കാർഡ് യുപിഐയുമായി എങ്ങനെ ലിങ്ക് ചെയ്യാം…

  • ആപ്ലിക്കേഷൻ പ്രവർത്തന ക്ഷമമാക്കുന്നതിന് യൂപിഐ ഡൗൺലോഡ് ചെയ്യുക
  • യുപിഐ പ്രൊഫൈൽ സൃഷ്ടിക്കുക
  • ഉപയോക്താവിന്റെ പേര്, കാർഡ് നമ്പർ, സിവിവി എന്നിവയ്‌ക്കൊപ്പം ക്രെഡിറ്റ് കാർഡിന്റെ അവസാന ആറക്കങ്ങൾ രേഖപ്പെടുത്തി ലിങ്ക് ചെയ്യുക.
  • യുപിഐയിൽ ലഭിക്കുന്ന അപേക്ഷ ഉപയോക്താവിന്റെ കാർഡ് വിശദാംശങ്ങളുമായി യോജിക്കുന്നതാണോ എന്ന് ബാങ്കുമായി പരിശോധിക്കും.
  • ശേഷം രജിസ്റ്റർ ചെയ്ത മൊബൈലിൽ ഒടിപി ലഭിക്കും.
Tags: UpiSUBCredit Card
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies