ചൊവ്വയിലെ 63-ാമത് പറക്കലിന് തയ്യാറായി നാസയുടെ ഇൻജെനറ്റി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൊവ്വയിലെ 63-ാമത് പറക്കലിന് തയ്യാറായി നാസയുടെ ഇൻജെനറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 10:13 pm IST
Facebook
Twitter
WhatsAppTelegram

ചൊവ്വയിൽ 63-ാമത് പറക്കലിന് തയ്യാറെടുത്ത് നാസയുടെ ഇൻജെനറ്റി ഹെലികോപ്റ്റർ. വരുന്ന വ്യാഴാഴ്ചത്തേക്കാണ് ദൗത്യം ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് നാസ അറിയിച്ചു. മിനിയേച്ചർ വിമാനമായ ഇൻജെനറ്റി 137 സെക്കൻഡ് സമയത്തേക്ക് ഏകദേശം 574 മീറ്റർ ഉയരത്തിൽ പറക്കുമെന്ന് നാസ അധികൃതർ വ്യക്തമാക്കി.

മുമ്പ് ചൊവ്വയിൽ നടന്ന 62 പറക്കലുകളിലൂടെ റോക്കറ്റ് ഇതിനോടകം തന്നെ ശ്രദ്ധേയമായ ട്രാക്ക് സ്വന്തമാക്കിയിട്ടുണ്ട്. ഇതിനോടകം 113 മിനിറ്റ് സമയമെടുത്ത് 13.9 കിലോമീറ്റർ ദൂരം പിന്നിട്ടിരുന്നു. ഇത് പേടകത്തിന്റെ പ്രതിരോധ ശേഷിയുടെയും ഭാവി ചൊവ്വ ദൗത്യങ്ങളുടെയും നേട്ടമായാണ് കാണുന്നത്.

2021 ഫെബ്രുവരി 18-നാണ് നാസയുടെ പെർസെവറൻസ് റോവറിൽ ഇൻജെനറ്റി ചൊവ്വയിൽ എത്തുന്നത്. ചൊവ്വയിലെ ജെസീറോ ക്രേറ്ററിലാണ് പേടകം ഇറങ്ങിയത്. ഇവിടെ നിന്നുമാണ് ഹെലികോപ്റ്ററിന്റെ യാത്ര ആരംഭിച്ചത്. 90 സെക്കൻഡ് വരെ സമയമെടുത്തുള്ള സഞ്ചാരത്തിന് വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തത്. എന്നാൽ നാസ സജ്ജമാക്കിയിരിക്കുന്നത് പ്രകാരം ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം മൂന്ന് മുതൽ 4.5 മീറ്റർ വരെ ഉയരത്തിൽ 300 മീറ്ററോളം സഞ്ചരിക്കാനാകും.

Tags: NASAmarsIngenuityhelicopter
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies