സഹകരണ കയറ്റുമതിയെക്കുറിച്ചുള്ള ദേശീയ സിമ്പോസിയം; അമിത് ഷാ പങ്കെടുക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഹകരണ കയറ്റുമതിയെക്കുറിച്ചുള്ള ദേശീയ സിമ്പോസിയം; അമിത് ഷാ പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 11:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നാഷണൽ കോഓപ്പറേറ്റീവ് ഫോർ എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് (എൻസിഇഎൽ) സംഘടിപ്പിക്കുന്ന സഹകരണ കയറ്റുമതിയെക്കുറിച്ചുള്ള ദേശീയ സിമ്പോസിയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ പങ്കെടുക്കും. തിങ്കളാഴ്ച സംഘടിപ്പിക്കുന്ന പരിപാടിയിൽ എൻസിഇഎല്ലിന്റെ ലോഗോ, വെബ്സൈറ്റ്, ബ്രോഷർ എന്നിവ അമിത് ഷാ പ്രകാശനം ചെയ്യും. ഇന്ത്യൻ കാർഷിക കയറ്റുമതിയുടെ സാധ്യതകൾ, മറ്റ് സഹകരണ സ്ഥാപനങ്ങൾക്കുള്ള അവസരങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ സിമ്പോസിയത്തിൽ ചർച്ച ചെയ്യും.

എൻസിഇഎല്ലിന്റെ സഹകരണ അംഗങ്ങൾ, ദേശീയ സഹകരണ ഫെഡറേഷനുകൾ ഉൾപ്പെടെ വിവിധ സഹകരണ മേഖലകളിലെ പ്രതിനിധികൾ, വിവിധ രാജ്യങ്ങളിലെ എംബസി പ്രതിനിധികൾ, കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 1000-ത്തിലധികം പേർ സിമ്പോസിയത്തിൽ പങ്കെടുക്കും. മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് 2002 പ്രകാരം ഈ വർഷം ജനുവരി 25-ന് രജിസ്റ്റർ ചെയ്ത സഹകരണ സംരംഭമാണ് നാഷണൽ കോഓപ്പറേറ്റീവ് ഫോർ എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ്. സഹകരണമേഖല വഴിയുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുകയാണ് സംരംഭം ലക്ഷ്യം വയ്‌ക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സഹകരണ സ്ഥാപനങ്ങൾ ഒറ്റകുടയ്‌ക്ക് കീഴിൽ അണി നിരക്കുന്നതാണ് മേഖലയ്‌ക്ക് ഗുണകരം എന്ന അമിത് ഷായുടെ ആശയമാണ് എൻസിഎല്ലിന്റെ പിറവിക്ക് പിന്നിലെ പ്രരണാ ശക്തി. രാജ്യത്തെ സഹകരണ സംവിധാനം ശക്തിപ്പെടുത്താൻ 27 മാസത്തിനിടെ 57 സംരംഭങ്ങളാണ് എൻസിഇഎല്ലിന്റെ കീഴിൽ ആരംഭിച്ചത്. സഹകരണ സംഘങ്ങളിലൂടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള സഹകാർ സേ സമൃദ്ധി എന്ന കാഴ്പ്പാടിലേക്കുള്ള ഉറച്ച കാൽവയ്പാണ് എൻസിഇഎൽ. രാജ്യത്ത് കയറ്റുമതി താത്പര്യമുള്ള ഏത് സഹകരണ സംഘങ്ങൾക്കും 2000 കോടി മൂലധനമുള്ള എൻസിഇഎല്ലിൽ അംഗം ആകാം. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള വലിയ പിന്തുണ എൻസിഇഎല്ലിനുണ്ട്.

Tags: exportcooperative society
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies