പഴയ ഉണ്ണിക്കുട്ടൻ അല്ല! ഇത് പുതിയ ഉണ്ണിക്കുട്ടൻ; ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പഴയ ഉണ്ണിക്കുട്ടൻ അല്ല! ഇത് പുതിയ ഉണ്ണിക്കുട്ടൻ; ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2023, 08:31 am IST
FacebookTwitterWhatsAppTelegram

മലയാളക്കരയ്‌ക്ക് ഒരിക്കലും മറക്കാനാവാത്ത ദൃശ്യാനുഭവം പകർന്ന സിനിമയാണ് യോദ്ധ. ചിത്രത്തിലെ നേപ്പാളുകാരനായ ഉണ്ണിക്കുട്ടൻ നമ്മുടെയെല്ലാം ഹൃദയത്തിലാണ് ഇടം നേടിയത്. മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ അശോകനായും ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ അരിശിമൂട്ടിൽ അപ്പുക്കുട്ടനായും ചിത്രത്തിൽ എത്തിയപ്പോൾ ചിരിയുടെ മാലപ്പടക്കമാണ് പ്രേക്ഷകർക്കായി സമ്മാനിച്ചത്. യോദ്ധയിലെ ഓരോ കഥാപാത്രങ്ങളും മായാതെ മലയാളികളുടെ മനസ്സിൽ നിൽക്കുമ്പോൾ ലാലേട്ടൻ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിയിരിക്കുന്നത്.

‘ പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും’ എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ പ്രേക്ഷകർക്കായി ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ നേപ്പാൾ സന്ദർശനത്തിനിടെ പകർത്തിയ ചിത്രമാണിത്. പഴയ ഉണ്ണിക്കുട്ടനെ അനുസ്മരിക്കും വിധമാണ് മോഹൻലാലിന്റെ കൂടെ ഇരിക്കുന്ന പുതിയ ഉണ്ണിക്കുട്ടന്റെ ചിത്രങ്ങൾ. സിദ്ധാർഥ് ലാമയാണ് അന്ന് ചിത്രത്തിൽ ഉണ്ണിക്കുട്ടനായി വേഷമിട്ടത്. റിംപോച്ചെയെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

കേരളത്തിൽ നിന്നും നേപ്പാളിലെത്തുന്ന അശോകനും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും പിന്നീട് അവിടുത്തെ ഗോത്രത്തിന്റെ രക്ഷകനാകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 1992-ലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. കാലങ്ങൾ പിന്നിടുമ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രം യോദ്ധാ 2-ന്റെ സൂചനകളാണോയെന്നുമുള്ള ചർച്ചയിലാണ് ആരാധകർ.

 

Tags: mohanlalSUBYodha
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies