സംതിംഗ് ഫിഷി! പതിവില്ലാത്ത കാഴ്ചകളുമായി വ്യാഴം; ഗവേഷകരെ അത്ഭുതപ്പെടുത്തി 'ജെറ്റ് സ്ട്രീം'; പകർത്തിയത് നാസയുടെ ജെയിംസ് വെബ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സംതിംഗ് ഫിഷി! പതിവില്ലാത്ത കാഴ്ചകളുമായി വ്യാഴം; ഗവേഷകരെ അത്ഭുതപ്പെടുത്തി ‘ജെറ്റ് സ്ട്രീം’; പകർത്തിയത് നാസയുടെ ജെയിംസ് വെബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2023, 02:13 pm IST
Facebook
Twitter
WhatsAppTelegram

വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ അതിവേഗത്തിലുള്ള ജെറ്റ് സ്ട്രീം സംഭവിക്കുന്നതായി കണ്ടെത്തൽ. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിൽ അതിവേഗം ഒഴുകുന്ന ഇടുങ്ങിയതും വളഞ്ഞതുമായ വായു പ്രവാഹമാണ് ജെറ്റ് സ്ട്രീമുകൾ. ഭൂമി, ശുക്രൻ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിൽ പതിവായി ഇവ കാണപ്പെടുന്നു.

Oh, you like Jupiter's bands? Name one song.@NASAWebb has discovered a massive jet stream over Jupiter’s equator, above the main cloud decks. Webb’s ability to observe the gas giant in infrared is revealing never-before-seen details in its cloud bands: https://t.co/sYyrnB4XuW pic.twitter.com/hJmZKugtxA

— NASA (@NASA) October 19, 2023

അതിവേഗം ചലിക്കുന്ന ഈ ജെറ്റ് സ്ട്രീം 4,800 കിലോമീറ്റർ വീതിയിൽ വ്യാഴത്തിൽ വ്യാപിച്ചുകിടക്കുന്നതായി ഗവേഷകർ അറിയിച്ചു. മേഘ പാളികൾക്ക് അപ്പുറത്തായി വ്യാഴത്തിന്റെ മധ്യരേഖയ്‌ക്ക് മുകളിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. മണിക്കൂറിൽ ഏകദേശം 320 മൈൽ (515 കിലോമീറ്റർ) വേഗതയിലാണ് ജെറ്റ് സ്ട്രീം സഞ്ചരിക്കുന്നത്. ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്താത്ത വിധം അഭൂതപൂർവ്വമായ ജെറ്റ് സ്ട്രീം ആണിതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

ഇത് തികച്ചും ആശ്ചര്യപ്പെടുത്തിയ കാര്യമാണെന്ന് സ്‌പെയിനിലെ ബാസ്‌ക് കൺട്രി സർവകലാശാലാ ഗവേഷകൻ റിക്കാർഡോ ഹ്യൂസോ പ്രതികരിച്ചു. വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ മങ്ങിയ മൂടൽമഞ്ഞാണ് എപ്പോഴും കാണാൻ സാധിച്ചിരിക്കുന്നത്. അതിവേഗമുള്ള വ്യാഴത്തിന്റെ ഭ്രമണത്തോടൊപ്പം നമുക്ക് ട്രാക്ക് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ പല സവിശേഷതകളും ഇപ്പോൾ രേഖപ്പെടുത്താൻ കഴിയുന്നുവെന്നത് ശാസ്ത്രലോകത്തിന് വലിയ സംഭാവനകൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

 

Tags: James WebbNASASUBJupiterJames Webb TelescopeJet Stream
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies