എല്ലാം ഒറ്റ കുടക്കീഴിൽ; ഹീറോ മോട്ടോകോർപ്പിന്റെ ആദ്യ പ്രീമിയം ഡീലർഷിപ്പ് ഔട്ട്ലെറ്റ്; 'ഹീറോ പ്രീമിയ' കോഴിക്കോട് ആരംഭിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാം ഒറ്റ കുടക്കീഴിൽ; ഹീറോ മോട്ടോകോർപ്പിന്റെ ആദ്യ പ്രീമിയം ഡീലർഷിപ്പ് ഔട്ട്ലെറ്റ്; ‘ഹീറോ പ്രീമിയ’ കോഴിക്കോട് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2023, 06:33 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ്, ഇന്ത്യയിലെ തങ്ങളുടെ ആദ്യ പ്രീമിയം ഡീലർഷിപ്പായ ‘ഹീറോ പ്രീമിയ’ ഔട്ട്ലെറ്റ് കേരളത്തിൽ ആരംഭിച്ചു. കോഴിക്കോടാണ് ഔട്ട്ലെറ്റ് ആരംഭിച്ചത്. പുതുതായി പുറത്തിറക്കിയ മുൻനിര മോട്ടോർസൈക്കിളായ Karizma XMR ഉൾപ്പെടെ ഹീറോ മോട്ടോകോർപ്പിന്റെ പ്രീമിയം ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി ഹീറോ പ്രീമിയയിൽ പ്രദർശിപ്പിക്കും. Vida V1 സ്കൂട്ടറുകളും ഹീറോ മോട്ടോകോർപ്പ് ആദ്യമായി സഹകരിച്ച് നിർമ്മിച്ച ഹാർലി-ഡേവിഡ്‌സൺ X440-യും ‘ഹീറോ പ്രീമിയ’യിൽ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നുണ്ട്.

പ്രൊഫഷണലായി പരിശീലനം ലഭിച്ച സെയിൽസ് കൺസൾട്ടന്റുമാരുടെ ഒരു ടീമിനെയാണ് ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കാൻ പ്രീമിയയിൽ കമ്പനി നിയോ​ഗിച്ചിട്ടുള്ളത്. ഉപഭോക്താക്കൾക്ക് അവരുടെ താൽപര്യത്തിനനുസരിച്ച് വാഹനം വാങ്ങുന്നതിനും വാഹനങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനും ഇവരുടെ സേവനം ഉപകാരപ്പെടും. ഏകദേശം 3,000 ചതുരശ്ര അടിയിലാണ് ഔട്ട്‌ലെറ്റ് നിർമ്മിച്ചിട്ടുള്ളത്. പ്രീമിയം ബൈക്കുകൾക്കൊപ്പം തന്നെ അവയുടെ ആക്‌സസറീസും ഔട്ട്‌ലെറ്റിൽ ലഭ്യമാകും. ഹീറോയുടെ എല്ലാ ബ്രാൻഡുകളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ‘ഹീറോ പ്രീമിയ’യിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

Tags: heroSUB
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies