ദിവസവും 10,000 രൂപ പിഴയടക്കുക, അല്ലെങ്കിൽ അടച്ചുപൂട്ടുക; അനധികൃത മദ്രസകൾക്കെതിരെ കർശന നടപടിയുമായി യുപി സർക്കാർ 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദിവസവും 10,000 രൂപ പിഴയടക്കുക, അല്ലെങ്കിൽ അടച്ചുപൂട്ടുക; അനധികൃത മദ്രസകൾക്കെതിരെ കർശന നടപടിയുമായി യുപി സർക്കാർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 12:20 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: സംസ്ഥാനത്തെ മദ്രസകളിലേക്ക് വിദേശ ധനസഹായം എത്തുന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതിന് പിന്നാലെ അനധികൃത മദ്രസകൾക്കെതിരെ നടപടികൾ കർശനമാക്കി യുപി സർക്കാർ. മുസാഫർനഗറിലെ രജിസ്‌ട്രേഷനില്ലാത്തതും അംഗീകാരം ലഭിക്കാത്തതുമായ മദ്രസകൾക്കെതിരെ സർക്കാർ അന്വേഷണം ആരംഭിച്ചു. ഹാജരാക്കേണ്ട രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് പ്രസ്തുത മദ്രസകളിലെ മാനേജർമാർക്ക് സർക്കാർ നോട്ടീസ് അയച്ചു.

മുസാഫർനഗർ ജില്ലയിൽ മാത്രം നൂറിലധികം മദ്രസകൾ മതിയായ രേഖകളില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണ്ടെത്തൽ. ഇതിൽ 12 മദ്രസകൾക്കെതിരെ കർശന നടപടിയും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇവ ഉടൻ അടച്ചുപൂട്ടിയില്ലെങ്കിൽ ദിവസവും 10,000 രൂപ വീതം പിഴയടക്കേണ്ടി വരുമെന്നാണ് ഉത്തരവ്.

എന്നാൽ മദ്രസാ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിനോ വിദ്യാഭ്യാസ വകുപ്പിനോ ആർക്കും തന്നെ അവകാശമില്ലെന്നും ന്യൂനപക്ഷ വകുപ്പിന് മാത്രമേ അതിന് കഴിയൂവെന്നും യുപി മദ്രസാ ബോർഡ് ചെയർമാൻ ഇഫ്തിഖർ അഹമ്മദ് ജാവേദ് പറഞ്ഞു. മദ്രസകൾ സാധാരണ സ്‌കൂളുകൾ പോലെയല്ല. അതിനാൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലിക്കുന്ന നിയമങ്ങൾ, പിഴ എന്നിവ മദ്രസകൾക്ക് ബാധകമാക്കാൻ കഴിയില്ല. സ്‌കൂളുകൾ പാലിക്കേണ്ട നിയമാവലികൾ മദ്രസകൾക്ക് ബാധകമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Tags: UPMADRASSA
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies