മൊയ്ത്രയുടെ പേരിലുള്ളത് ഗുരുതര ആരോപണങ്ങൾ; വലിയ പ്രാധാന്യത്തോടെ കാണുന്നു; ചോദ്യത്തിന് കോഴ വിവാദത്തിൽ എത്തിക്‌സ് കമ്മിറ്റി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൊയ്ത്രയുടെ പേരിലുള്ളത് ഗുരുതര ആരോപണങ്ങൾ; വലിയ പ്രാധാന്യത്തോടെ കാണുന്നു; ചോദ്യത്തിന് കോഴ വിവാദത്തിൽ എത്തിക്‌സ് കമ്മിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 04:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ എം.പി മഹുവ മൊയ്ത്രയുടെ പേരിലുള്ള ആരോപണങ്ങൾ ഗുരുതരമാണെന്ന് പാർലമെന്ററി എത്തിക്‌സ് കമ്മിറ്റി. വിഷയത്തെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും എത്തിക്‌സ് കമ്മിറ്റി അറിയിച്ചു. പാർലമെന്റിൽ അദാനിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ചേർത്ത് തെറ്റായ ചോദ്യങ്ങൾ ചോദിക്കാൻ പണവും മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളും കൈപ്പറ്റി എന്നതാണ് മൊയ്ത്രയ്‌ക്ക് മേലുള്ള ആരോപണങ്ങൾ.

ഗൗതം അദാനിയ്‌ക്കെതിരായി ചോദ്യങ്ങൾ ഉന്നയിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഓ ദർശൻ ഹരിനന്ദാനിയിൽ നിന്ന് പണം വാങ്ങിയതിന്റെ തെളിവുകൾ ഹിരാനന്ദാനി ഗ്രൂപ്പിന്റെ മുൻ ബിസിനസ് പങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹ്ദാറായ് സിബിഐക്ക് മുന്നിൽ ഹാജരാക്കുകയും പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ ദെഹ്ദാറായ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി എം.പി നിഷികാന്ത് ദുബെ വിഷയം പാർലമെന്റിന്റെ ശ്രദ്ധയിലും എത്തിച്ചു. വിദേശത്തായിരുന്നപ്പോഴും മൊയ്ത്ര പാർലമെന്റിന്റെ ലോഗിൻ ഉപയോഗിച്ചു എന്നും ദുബെ ആരോപിച്ചു. ഔദ്യോഗിക ഇമെയിൽ പാസ്‌വേർഡ മൊയ്ത്ര ദുബായിൽ ഉപയോഗിച്ചെന്നാണ് ദുബെ ആരോപിക്കുന്നത്.

വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് കൃത്യമായി നിലപാട് എടുത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ അദാനിയുടെ പേരിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ മൊയ്ത്ര മുൻപന്തിയിലുണ്ടായിരുന്നു. അടിസ്ഥാന രഹിതമായി ആരോപരണങ്ങളെ തുടർന്ന് പലപ്പോഴും സഭ നിർത്തിവെയ്‌ക്കേണ്ടിയും വന്നിട്ടുണ്ട്. ജനപ്രാധിനിധ്യ അവകാശത്തെ സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നു മൊയ്ത്ര. ബിസിനസ് ഗ്രൂപ്പുകളുടെ താത്പര്യം സംരക്ഷിക്കാനായി ഇവർ പാർലമെന്റിനെ വേദിയാക്കി എന്നതും വലിയ ഗുരുതര പ്രശ്‌നമായാണ് എത്തിക്‌സ് കമ്മിറ്റി കാണുന്നത്.

Tags: mahua moithraCash for QueryParliament Ethics Commitee
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies