മ്യൂസിയം അധികൃതർക്കും വേണ്ട , ടിപ്പു സുൽത്താന്റെ വാൾ വാങ്ങാൻ ആവശ്യക്കാരില്ല : ലേലം ഉപേക്ഷിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മ്യൂസിയം അധികൃതർക്കും വേണ്ട , ടിപ്പു സുൽത്താന്റെ വാൾ വാങ്ങാൻ ആവശ്യക്കാരില്ല : ലേലം ഉപേക്ഷിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 05:09 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ : ടിപ്പു സുൽത്താന്റെ സ്വകാര്യ വാളിന് ആവശ്യക്കാരില്ലാത്തതിനെ തുടർന്ന് ലേലം ഉപേക്ഷിച്ചു . മുൻ ബ്രിട്ടീഷ് ഗവർണർ ജനറൽ കോൺവാലിസിന് സമ്മാനിച്ചതാണ് ഈ വാൾ. ലണ്ടനിലെ ക്രിസ്റ്റിയുടെ ലേലത്തിലാണ് ഈ വാൾ വിൽപ്പനയ്‌ക്ക് വെച്ചത്. 15 കോടി മുതൽ 20 കോടി രൂപ വരെയായിരുന്നു ഇതിന്റെ ഏകദേശ വില. ഉയർന്ന വില കാരണം വാളിന് ലേലം വിളിക്കാൻ കഴിഞ്ഞില്ല.

ഈ വാൾ മിഡിൽ ഈസ്റ്റിലെ ഒരു മ്യൂസിയം വാങ്ങുമെന്ന് പറഞ്ഞിരുന്നു . എന്നാൽ അവരും ലേലത്തിന് എത്തിയില്ല . . ടിപ്പു സുൽത്താന്റെ തോൽവിക്ക് ശേഷം 1799-ൽ അദ്ദേഹത്തിന്റെ രണ്ട് വാളുകളിൽ ഒന്ന് ചാൾസ് മാർക്വെസ് ഒന്നാമനും മറ്റേ വാൾ ഏൾ കോൺവാലിസിനും നൽകി. കോൺവാലിസ് 1786-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലും കമാൻഡർ ഇൻ ചീഫുമായി. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ അദ്ദേഹം ബ്രിട്ടീഷ് സൈന്യത്തെ നയിച്ചു.

ടിപ്പു സുൽത്താന്റെ കിടപ്പുമുറി വാളായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത് . ഈ വർഷം മെയ് 23 ന് ബോൺഹാംസിൽ 141 കോടി രൂപയ്‌ക്കാണ് ആദ്യ വാൾ വിറ്റത്. ഇപ്പോൾ കോൺവാലിസിന്റെ കുടുംബം അവരുടെ ആഡംബര വീടും വാളും വിൽപ്പനയ്‌ക്ക് വെച്ചിരിക്കുകയാണ്. വാളിൽ രത്നങ്ങളും ഇനാമലും പതിച്ചിട്ടുണ്ട്.

അടുത്തിടെ ഉണ്ടായ ഇസ്രായേൽ-ഗാസ യുദ്ധവും ഉയർന്ന വിലയും കാരണം വാൾ വാങ്ങാൻ ആരും താൽപ്പര്യം കാണിച്ചില്ല എന്നാണ് റിപ്പോർട്ട്.

Tags: tipu sulthansword
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies