'താൻ ഒരിടത്തും അങ്ങനെ പറഞ്ഞിട്ടില്ല, രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മതവികാരം വ്രണപ്പെടുത്തരുത്'; പ്രധാനമന്ത്രിക്കെതിരായി പ്രിയങ്ക ഉന്നയിച്ച ആരോപണം പൂർണമായും കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തി ക്ഷേത്ര പുരോഹിതൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘താൻ ഒരിടത്തും അങ്ങനെ പറഞ്ഞിട്ടില്ല, രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മതവികാരം വ്രണപ്പെടുത്തരുത്’; പ്രധാനമന്ത്രിക്കെതിരായി പ്രിയങ്ക ഉന്നയിച്ച ആരോപണം പൂർണമായും കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തി ക്ഷേത്ര പുരോഹിതൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2023, 05:43 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര ഉന്നയിച്ച ആരോപണം കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തി ക്ഷേത്ര പുരോഹിതൻ. 21 രൂപ കവറിലാക്കിയ ശേഷം അത് രാജസ്ഥാനിലെ ഭിൽവാര ദേവനാരായണ ക്ഷേത്രത്തിലേക്ക് സംഭാവനയായി സമർപ്പിച്ചുവെന്ന പ്രിയങ്കയുടെ ആരോപണത്തിനെതിരെയാണ് ക്ഷേത്രത്തിലെ പൂജാരിയായ ഹേംരാജ് പോസ്വാൾ രംഗത്തെത്തിയത്.

”പ്രധാനമന്ത്രി 21 രൂപയിട്ട് കവർ നൽകിയതായി താൻ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് പോസ്വാൾ പറഞ്ഞു. സനാതനന ധർമ്മത്തെ ഇകഴ്‌ത്തി കാണിക്കാനും ക്ഷേത്രങ്ങളുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പ്രതിച്ഛായ തകർക്കാനും ചില പ്രാദേശിക നേതാക്കളാണ് പ്രാദേശിക മാദ്ധ്യമങ്ങളിൽ ഇത്തരത്തിലുള്ള കെട്ടിച്ചമച്ച വാർത്തകൾ നൽകുന്നത്. പ്രിയങ്ക ഗാന്ധി പറഞ്ഞത് പൂർണമായും കെട്ടിച്ചമച്ച കഥയാണ്.

രാജ്യത്ത് ആയിരക്കണക്കിന് ദേവനാരായണ ക്ഷേത്രങ്ങളുണ്ട്. പ്രിയങ്കയോ ഗാന്ധി കുടുംബത്തിലെ മറ്റാരെങ്കിലുമോ ഇതുവരെ ഒരിക്കലെങ്കിലും അവിടെ സന്ദർശിച്ചിട്ടുണ്ടോ, ക്ഷേത്രങ്ങളിൽ പോകുമ്പോൾ അവർ എത്ര രൂപയാണ് ഇത് വരെ സംഭാവന നൽകിയിട്ടുള്ളത്? രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മതവികാരം വ്രണപ്പെടുത്തരുതെന്നും ” പോസ്വാൾ പറഞ്ഞു.

കഴിഞ്ഞദിവസം ദൗസയിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു പ്രിയങ്ക പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തിലേക്ക് പ്രധാനമന്ത്രി നൽകിയ കവറിനുള്ളിൽ 21 രൂപ മാത്രമാണ് ഉണ്ടായിരുന്നത് എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. എന്നാൽ സംഭവം വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ഇവർ രംഗത്തെത്തിയിരുന്നു. താൻ ടിവിയിൽ കണ്ടത് മാത്രമാണ് പറഞ്ഞതെന്നും, അവകാശവാദത്തിൽ പൂർണമായും ഉറപ്പില്ലെന്നുമായിരുന്നു വാദം. പരാമർശത്തിനെതിരെ പ്രിയങ്കയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ബിജെപി പരാതി നൽകിയതിന് പിന്നാലെയായിരുന്നു നടപടി.

 

Tags: priyanka gandhipm modiConcocted StoryTemple Priest
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies