''വൈകാതെ മറ്റൊരു വധശ്രമമുണ്ടാകും, വിഷം തന്ന് കൊല്ലാനാണ് ശത്രുക്കളുടെ നീക്കം''; തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ജയിലിൽ നിന്ന് സന്ദേശവുമായി ഇമ്രാൻ ഖാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”വൈകാതെ മറ്റൊരു വധശ്രമമുണ്ടാകും, വിഷം തന്ന് കൊല്ലാനാണ് ശത്രുക്കളുടെ നീക്കം”; തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ജയിലിൽ നിന്ന് സന്ദേശവുമായി ഇമ്രാൻ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2023, 09:26 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: തന്റെ ജീവനെടുക്കാൻ ഇപ്പോഴും ശത്രുക്കൾ ശ്രമം തുടരുന്നുവെന്ന ആരോപണവുമായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജയിലിൽ നിന്നുള്ള ഇമ്രാൻ ഖാന്റെ സന്ദേശം പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകരാണ് അദ്ദേഹത്തിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ട് വഴി പുറത്തുവിട്ടത്. മറ്റൊരു വധശ്രമം തനിക്ക് നേരെ ഉണ്ടാകാൻ സാധ്യതയുണ്ട്. വിഷം നൽകി കൊല്ലാനാണ് അവര്‍ ശ്രമിക്കുന്നത്‌. ജനങ്ങൾ അവരുടെ അവകാശങ്ങൾക്കും, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നത് തുടരണമെന്നും ഇമ്രാൻ ആവശ്യപ്പെടുന്നു.

പിഎംഎൽഎൻ നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന നവാസ് ഷെരീഫിന്റെ തിരിച്ചു വരവിനെക്കുറിച്ചും, പാകിസ്താന്റെ ഇടക്കാല സർക്കാരിനെ കുറിച്ചും ഇമ്രാൻ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. ” കഴിഞ്ഞ ദിവസങ്ങളിൽ നിയമത്തെ നോക്കുകുത്തിയാക്കിയ കാഴ്ചയാണ് നമ്മളെല്ലാവരും കണ്ടത്. കുറ്റവാളിയായ ഒരാളെ രാഷ്‌ട്രീയത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള ഏകമാർഗ്ഗം സർക്കാർ സ്ഥാപനങ്ങൾ തകർക്കുക എന്നുള്ളതാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ തകർച്ചയാണ് ഇപ്പോൾ കാണുന്നത്.

എനിക്കെതിരെയുള്ള എല്ലാ കേസുകളും രാഷ്‌ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ എന്നെ ജയിലിലടക്കുക എന്നത് മാത്രമാണ് അവർ ലക്ഷ്യമിടുന്നത്. ജനങ്ങളിൽ രാഷ്‌ട്രീയ അവബോധം ഉണ്ടാകുന്നതാണ് ഇത്തരത്തിലുള്ള ഗൂഢാലോചനക്ക് കാരണം. രണ്ട് തവണയാണ് എനിക്കെതിരെ വധശ്രമം നടന്നത്. രാജ്യം വിട്ട് പോകാൻ വിസമ്മതിച്ചതിന്റെ പേരിൽ സ്ലോ പോയ്‌സണിംഗ് വഴി കൊല്ലാനും അവർ ശ്രമിച്ചു. പക്ഷേ ഇപ്പോൾ ആരോഗ്യപരമായ പ്രശ്‌നങ്ങൾ എനിക്കില്ല. ഞാൻ ജയിലിൽ ഉള്ളിടത്തോളം അവർ ഇനിയും വധശ്രമം തുടരുമെന്നും” ഇമ്രാൻ പറഞ്ഞു.

 

Tags: death threatPakisthanImran Khan
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies