മലപ്പുറത്തെ റാലിയിൽ ഹമാസ് ഭീകരനേതാവിന്റെ പ്രസം​ഗം; സംസ്ഥാന സർക്കാർ ദേശവിരുദ്ധ പ്രവർത്തനത്തിന് കൂട്ടു നിൽക്കുന്നത് അവസാനിപ്പിക്കണം; ആഞ്ഞടിച്ച് ബിജെപി നേതാവ് ദുഷ്യന്ത് ​ഗൗതം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മലപ്പുറത്തെ റാലിയിൽ ഹമാസ് ഭീകരനേതാവിന്റെ പ്രസം​ഗം; സംസ്ഥാന സർക്കാർ ദേശവിരുദ്ധ പ്രവർത്തനത്തിന് കൂട്ടു നിൽക്കുന്നത് അവസാനിപ്പിക്കണം; ആഞ്ഞടിച്ച് ബിജെപി നേതാവ് ദുഷ്യന്ത് ​ഗൗതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 10:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മലപ്പുറത്ത് ഹമാസ് അനുകൂല റാലി സംഘടിപ്പിച്ച് ഭീകര നേതാവ് ഖാലിദ് മിഷ്അലിനെ ഓൺലൈൻ മുഖേന പരിപാടിയിൽ പങ്കെടുപ്പിച്ച സംഭവത്തിൽ ഇൻഡി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ദുഷ്യന്ത് ​ഗൗതം. തീവ്രവാദ സംഘടനകളെ ഭാരതവും സർക്കാരും ഒരു തരത്തിലും അനുകൂലിക്കുന്നില്ല. ഹമാസിന്റെ കാര്യത്തിലും ഇതേ നയമാണ്. ഹമാസ് ഭീകര നേതാവ് യോഗത്തിൽ പങ്കെടുത്തത് ദേശവിരുദ്ധ പ്രവർത്തനമാണ്. സംസ്ഥാനസർക്കാർ ഇത്തരം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടു നിൽക്കുന്നത് അവസാനിപ്പിക്കണം ദുഷ്യന്ത് ​ഗൗതം പറഞ്ഞു.

സനാതന ധർമ്മത്തെയും ഹിന്ദുമതത്തെയും തരംതാഴ്‌ത്താൻ ഇൻഡി സഖ്യം തുടർച്ചയായി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ദുഷ്യന്ത് ​ഗൗതം പറഞ്ഞു. കേരളത്തിലെ ജമാഅത്ത്-ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച ഹമാസ് അനുകൂല പരിപാടിയിലാണ് ഭീകര നേതാവ് പങ്കെടുത്തത്.  ഖാലിദ് മിഷ്അലി അറബി ഭാഷയിലാണ് സമ്മേളനത്തെ അഭിസംബോധന ചെയ്തത്.“ ഹിന്ദുത്വത്തെ വേരോടെ പിഴുതെറിയുക” എന്ന പോസ്റ്റർ പരിപാടിയുടെ ദൃശ്യങ്ങളിൽ ദൃശ്യമായിരുന്നു.

Tags: Hamas leaderMalapuram rally
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies