ദക്ഷിണേന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന ജാപ്പനീസുകാർ; വൈറലായി ജപ്പാനിലെ ഒരു ഹോട്ടൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ദക്ഷിണേന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന ജാപ്പനീസുകാർ; വൈറലായി ജപ്പാനിലെ ഒരു ഹോട്ടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 02:01 pm IST
Facebook
Twitter
WhatsAppTelegram

വിദേശത്ത് താമസിക്കുന്നവർ എന്തൊക്കെ മറന്നാലും സ്വന്തം നാട്ടിലെ ഭക്ഷണങ്ങൾ അവർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളോടുള്ള പ്രിയം ഇപ്പോൾ ലോകമെമ്പാടും വളരെയധികം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ചോറും വിവിധ തരത്തിലുള്ള കറികളും നമ്മൾ ഭാരതീയരുടെ ഒരു വികാരം തന്നെയാണ്. എന്നാൽ ഇത്തരത്തിൽ ചോറും നാലു കൂട്ടം കറികളും തരുന്ന ഒരു ഹോട്ടൽ ജപ്പാനിലും ഉണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സംഭവം സത്യമാണ്. ജപ്പാനിൽ ദക്ഷിണേന്ത്യൻ ഭക്ഷണ പദാർത്ഥങ്ങൾ വിളമ്പുന്ന ഒരു ഹോട്ടലുണ്ട്. അറിയാം..

ജപ്പാനിലെ ക്യോട്ടോയിലാണ് ജപ്പാൻകാർക്കും ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ വിളമ്പുന്ന ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ജീവനക്കാരും ജാപ്പനീസ് പൗരന്മാർ തന്നെയാണെന്നുള്ളതാണ് മറ്റു ഹോട്ടലുകളിൽ നിന്നും ഈ ഭക്ഷണ ശാലയെ വേറിട്ടു നിർത്തുന്നത്.

ഗോവ മുഖ്യമന്ത്രിയുടെ മുൻ നയതന്ത്ര ഉപദേഷ്ടാവ് പ്രസന്ന കാർത്തിക് ആണ് ഈ ഹോട്ടലിനെ സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ ഭക്ഷണ പ്രേമികൾക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. തക്ഡ എന്നാണ് ഈ ഭക്ഷണ ശാലയുടെ പേര്. ഇന്ത്യൻ പൗരരെക്കാൾ കൂടുതലായി ജാപ്പനീസ് പൗരന്മാർ തന്നെയാണ് ഇവിടെ നിന്നും ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത്. 6 മാസത്തിലൊരിക്കൽ ഹോട്ടൽ നടത്തിപ്പുകാർ ചെന്നൈയിലേക്ക് എത്തുകയും ഇവിടെ നിന്നും പുതിയ ഭക്ഷണങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്താണ് തിരിച്ചുമടങ്ങുന്നത്. ഇതിലൂടെ നമ്മുടെ ഭക്ഷണങ്ങൾ മറ്റു രാജ്യങ്ങളിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. പ്രസന്ന കാർത്തിക് ചിത്രങ്ങൾ പങ്കുവച്ച് എക്‌സിൽ കുറിച്ചു.

I visited this kick-ass south Indian restaurant called Tadka in Kyoto, Japan. Tadka is owned and run by Japanese people. They visit Chennai once every 6 months, learn new dishes, practice it to perfection and add it to their menu. pic.twitter.com/rDmBn4JbIC

— Prasanna Karthik (@prasannakarthik) October 29, 2023

“>

 

ചിത്രങ്ങൾ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. പലരും ഹോട്ടലിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം പ്രകടിപ്പിച്ചാണ് മുന്നോട്ടുവന്നത്.

Tags: SUBJappan HotelIndian Food
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies