ഹിറ്റായി ഒല; ഒറ്റ മാസം കൊണ്ട് വിറ്റഴിച്ചത് 24,000 ഇവികൾ!  ഭാരത് ഇവി ഫെസ്റ്റിലൂടെ ഒല സ്‌കൂട്ടർ സ്വന്തമാക്കാൻ സുവർണാവസരം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിറ്റായി ഒല; ഒറ്റ മാസം കൊണ്ട് വിറ്റഴിച്ചത് 24,000 ഇവികൾ!  ഭാരത് ഇവി ഫെസ്റ്റിലൂടെ ഒല സ്‌കൂട്ടർ സ്വന്തമാക്കാൻ സുവർണാവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 10:14 am IST
Facebook
Twitter
WhatsAppTelegram

കുതിച്ചുയർന്ന് ഒല സ്‌കൂട്ടർ വിൽപന. ഒക്ടോബർ മാസത്തിൽ മാത്രം ഇന്ത്യയിലുടനീളം 24,000 യൂണിറ്റ് സ്‌കൂട്ടറുകൾ വിറ്റതായി ഒല ഇലക്ട്രിക് അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപന രണ്ട് മടങ്ങ് വർദ്ധിച്ചതായാണ് റിപ്പോർട്ട്. പത്ത് മാസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം ഇലക്ട്രിക് സ്‌കൂട്ടർ വിറ്റഴിക്കാനും ഒലയ്‌ക്ക് സാധിച്ചു.

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഏറ്റവും കൂടുതൽ വിപണി വിഹിതമുള്ളത് ഒലയ്‌ക്കാണ്. ഏകദേശം 35 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. ദീപാവലി വരാനിരിക്കുന്നതിനാൽ നവംബറിലും ഇതേ കുതിപ്പ് തുടരാനാണ് സാധ്യത. പത്ത് മാസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം ഇലക്ട്രിക് സ്‌കൂട്ടർ വിറ്റഴിച്ച ഇന്ത്യയിലെ ഏക ഇവി കമ്പനി തങ്ങളാണെന്ന് ബെഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒല അവകാശപ്പെടുന്നു. ജനുവരി-ഒക്ടോബർ കാലയളവിൽ ഒരു ലക്ഷം യൂണിറ്റുകളായിരുന്നുവെങ്കിൽ പത്ത് മാസത്തിനിപ്പുറം 100 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്താൻ ഒലയ്‌ക്ക് കഴിഞ്ഞു.

ഉപഭോക്താക്കളെ ആകർഷിക്കാനായി ഒരുമാസം നീണ്ടുനിൽക്കുന്ന ഓല ഭാരത് ഇവി ഫെസ്റ്റും പ്രഖ്യാപിച്ചിരുന്നു. 7,000 രൂപ വിലമതിക്കുന്ന 5 വർഷത്തെ ബാറ്ററി വാറണ്ടി, എക്സ്ചേഞ്ച് ബോണസുകൾ ഉൾപ്പെടെ നിരവധി ഓഫറുകൾ ഓല ഭാരത് ഇവി ഫെസ്റ്റിന്റെ ഭാഗമായി ഓല വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ പാർട്‌നർ ബാങ്കുകളിൽ നിന്ന് 7,500 രൂപ വരെ ഡിസ്‌കൗണ്ടും സീറോ ഡൗൺ പേയ്മെന്റ്, നോ-കോസ്റ്റ് ഇഎംഐ, സീറോ-പ്രോസസിംഗ് ഫീസ്, 5.99 ശതമാനം വരെ കുറഞ്ഞ പലിശ നിരക്ക് എന്നിവയുൾപ്പെടെയുള്ള ഫിനാൻസ് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ഓല ട1 പ്രോ ജെൻ2 ഇലക്ട്രിക് സ്‌കൂട്ടർ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ഉപഭോക്താക്കൾക്ക് എല്ലാ ദിവസവും ഒരു S1 X+ ഇലക്ട്രിക് സ്‌കൂട്ടർ സമ്മാനമായി നേടാനുള്ള അവസരവുമുണ്ട്.

Tags: OLAELECTRIC SCOOTER
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies