കൊലപ്പെടുത്തിയത് ഇസ്രായേലിനെതിരെയുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച ഹമാസ് നേതാവിനെ; ആരാണ് ഇബ്രാഹിം ബിയാരി?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊലപ്പെടുത്തിയത് ഇസ്രായേലിനെതിരെയുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച ഹമാസ് നേതാവിനെ; ആരാണ് ഇബ്രാഹിം ബിയാരി?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 09:53 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഗാസയിലെ ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡർ ഇബ്രാഹിം ബിയാരി കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ പ്രതിരോധ സേന ട്വീറ്റ് ചെയ്തിരുന്നു. ഹമാസ് ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിലൊന്നായ പ്രധാന നേതാവിനെ കൊലപ്പെടുത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഐഡിഎഫ്. ഇന്നലെയാണ് ഗാസ മുനമ്പിലുള്ള ക്യാമ്പിൽ ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ ആക്രമണം അഴിച്ചുവിട്ടത്. തീവ്രവാദ പ്രവർത്തനങ്ങൾക്കും പരിശീലനത്തിനും ഹമാസ് ഭീകരർ ഉപയോഗിക്കുന്ന കേന്ദ്രങ്ങളാണ് ഇസ്രായേൽ സൈന്യം കഴിഞ്ഞ ദിവസം ലക്ഷ്യമിട്ടിരുന്നത്.

ഇബ്രാഹിം ബിയാരിക്ക് പുറമെ 50ഓളം ഹമാസ് ഭീകരരും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്ക് ഹമാസ് ഭീകരരെ അയച്ചതിന്റെ പ്രധാന സൂത്രധാരൻ ബിയാരിയാണെന്നാണ് ഐഡിഎഫ് പറയുന്നത്. ഇസ്രായേലിൽ എത്തിയതിന് ശേഷം ഹമാസ് നടത്തിയ ഓരോ നീക്കങ്ങളും ബിയാരിയുടെ നിർദ്ദേശപ്രകാരമുള്ളതായിരുന്നുവെന്ന് ഐഡിഎഫ് വക്താവ് ലെഫ്റ്റനന്റ് കേണൽ ജൊനാഥൻ കോൺറിക്കസ് പറയുന്നു.

2004ൽ അഷ്‌ദോദ് തുറമുഖത്തിന് സമീപമുണ്ടായ ആക്രമണത്തിൽ 13 ഇസ്രായേൽ വംശജർ കൊല്ലപ്പെട്ട സംഭവത്തിലും ബിയാരിക്ക് പങ്കുണ്ടെന്ന് ഐഡിഎഫ് പറയുന്നു. നിലവിൽ സെൻട്രൽ ജബലിയ ബറ്റാലിയന്റെ ഹമാസ് കമാൻഡറായിരുന്നു ഇയാൾ. അതേസമയം ബിയാരി കൊല്ലപ്പെട്ടുവെന്ന വാർത്ത ഹമാസ് നിഷേധിച്ചിട്ടുണ്ട്. സംഭവസമയം ഈ ക്യാമ്പിൽ ബിയാരി ഉണ്ടായിരുന്നില്ലെന്നാണ് ഹമാസിന്റെ അവകാശവാദം.

 

 

Tags: HamasPalestineIBRAHIM BIYARI
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies