ഹമാസ് സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കുന്നു; ഇസ്രായേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ട്: ആന്റണി ബ്ലിങ്കൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസ് സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കുന്നു; ഇസ്രായേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ട്: ആന്റണി ബ്ലിങ്കൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 11:19 am IST
Facebook
Twitter
WhatsAppTelegram

ടെൽഅവീവ്: ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇസ്രായേലിന് പൂർണ അവകാശമുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഒരു രാജ്യവും തന്റെ പൗരന്മാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ സഹകരിക്കില്ല. ഇസ്രായേലിന്റെ ഈ ചെറുത്തുനിൽപ്പിനെ തുടർന്നും പിന്തുണക്കുമെന്നും ബ്ലിങ്കൻ വ്യക്തമാക്കി. ഇസ്രായേൽ സന്ദർശനത്തിനായി ടെൽഅവീവിൽ എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളെയും കുട്ടികളെയും യുദ്ധമുഖത്ത് മനുഷ്യ കവചങ്ങളായി ഹമാസ് ഉപയോഗിക്കുന്നുണ്ട്. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഒളിപ്പിക്കാനായി അവർ പള്ളികളും സ്‌കൂളുകളും ആശുപത്രികളും ഉപയോഗിക്കുന്നു. ഇത് അംഗീകരിക്കാൻ സാധിക്കില്ല. എന്നിരുന്നാലും യുദ്ധത്തിൽ നിന്നും സാധാരണ ജനങ്ങളെ രക്ഷിക്കുക എന്നതിനാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുഎസ് അതിന് പ്രതിജ്ഞാ ബദ്ധമാണെന്നും ബ്ലിങ്കൻ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് ബ്ലിങ്കൻ യുദ്ധം ആരംഭിച്ച ശേഷം ഇസ്രായേലിൽ എത്തുന്നത്. അറബ് രാജ്യങ്ങളും യൂറോപ്യൻ ശക്തികളും വെടി നിർത്തൽ നടപ്പിലാക്കാൻ അമേരിക്ക ഇടപെടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബ്ലിങ്കന്റെ സന്ദർശനം എന്നതാണ് ശ്രദ്ധേയം. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ബ്ലിങ്കൻ ആവശ്യം ഉന്നയിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

എന്തു സമ്മർദ്ദം നേരിട്ടാലും യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്. കരയുദ്ധം വ്യാപിപ്പിച്ച ഇസ്രായേൽ സൈന്യം നിലവിൽ ഗാസ സിറ്റി കേന്ദ്രാകരിച്ചാണ് ഹമാസിനെതിരെ പോരാട്ടം നടത്തുന്നത്. യുദ്ധത്തിൽ മരണ സംഖ്യ 10,000 കടന്നതായാണ് റിപ്പോർട്ടുകൾ.

Tags: USAisraelANTONY BLINKENHamas
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies