അമേരിക്കയുടെ എല്ലാ ശത്രുക്കളും ഒരുമിച്ച് കൊണ്ടിരിക്കുന്നു; സോവിയറ്റ് യൂണിയനെ പോലെ യുഎസ്എയും ഭൂതകാലമായി മാറുമെന്ന ഭീഷണിയുമായി ഹമാസ് നേതാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയുടെ എല്ലാ ശത്രുക്കളും ഒരുമിച്ച് കൊണ്ടിരിക്കുന്നു; സോവിയറ്റ് യൂണിയനെ പോലെ യുഎസ്എയും ഭൂതകാലമായി മാറുമെന്ന ഭീഷണിയുമായി ഹമാസ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 12:28 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: സോവിയറ്റ് യൂണിയൻ തകർന്നത് പോലെ അമേരിക്കയും ഇല്ലാതാകുമെന്ന ഭീഷണിയുമായി ഹമാസ്. ഭാവിയിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നത് ഭൂതകാലമായി മാറുമെന്നാണ് ഹമാസ് നേതാവ് അലി ബറാക്കയുടെ ഭീഷണി. ലെബനീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അലി ബറാക്കയുടെ പരാമർശം.

” ബ്രിട്ടനും ഗ്ലോബൽ ഫ്രീമെസന്റിയും ചേർന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്ഥാപിച്ചക്കുന്നത്. അവർ ഇനി സോവിയറ്റ് യൂണിയനെ പോലെ തകരാൻ പോവുകയാണ്. അമേരിക്കയുടെ എല്ലാ ശത്രുക്കളും ഇപ്പോൾ തമ്മിൽ അടുത്തു കൊണ്ടിരിക്കുകയാണ്. അവർ ഒരുമിച്ച് നിന്ന് ഒരു യുദ്ധം നടത്തുന്ന ദിവസവും വൈകാതെ ഉണ്ടായേക്കും. ആ യുദ്ധത്തിലൂടെ അമേരിക്കയെ ഭൂതകാലമാക്കി മാറ്റും. അമേരിക്ക ഒരിക്കലും ഇതേപോലെ മുന്നോട്ട് പോകില്ലെന്നും” അലി ബറാക്ക പറയുന്നു.

ഉത്തരകൊറിയക്ക് അമേരിക്കയെ ശക്തമായി പ്രതിരോധിക്കാൻ സാധിക്കുമെന്നും അലി ബറാക്ക പ്രശംസിച്ചു. ” ഉത്തരകൊറിയയുടെ നേതാവ് എന്ന് പറയുന്നത്, അമേരിക്കയെ ശക്തമായി എതിർക്കാൻ കഴിവുള്ള ലോകത്തിലെ ഒരേയൊരു നേതാവാണ്. അമേരിക്കയെ ആക്രമിക്കാനുള്ള എല്ലാ ശക്തിയും ഉത്തരകൊറിയക്കുണ്ട്. ഉത്തരകൊറിയയും അമേരിക്കയ്‌ക്ക് നേരെ വരുന്ന ദിവസം വിദൂരമല്ല.

എന്നാൽ അമേരിക്കയെ ആക്രമിക്കാനുള്ള ശേഷി ഇറാന് ഇല്ല. എന്നാൽ ഇറാന്റെ കാര്യത്തിൽ അമേരിക്ക ഇടപെടുന്ന സാഹചര്യം ഉണ്ടായാൽ അമേരിക്കയുടെ സൈനിക താവളങ്ങളേയും യുദ്ധക്കപ്പലുകളേയും വിമാനങ്ങളേയുമെല്ലാം ഇല്ലാതാക്കുമെന്നും” അലി ബറാക്ക പറഞ്ഞു.

Tags: HamasUSSR
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies