ഞാൻ ടീമിനൊപ്പമുണ്ടാകും, ഇന്ത്യ ലോകകപ്പിലെ സ്‌പെഷ്യൽ ടീം; പുറത്തായതിന് ശേഷം പ്രതികരണവുമായി ഹാർദ്ദിക്
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞാൻ ടീമിനൊപ്പമുണ്ടാകും, ഇന്ത്യ ലോകകപ്പിലെ സ്‌പെഷ്യൽ ടീം; പുറത്തായതിന് ശേഷം പ്രതികരണവുമായി ഹാർദ്ദിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 05:53 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഏകദിന ലോകകപ്പിൽ നിന്ന് പുറത്തായതിന് ശേഷം പ്രതികരണവുമായി ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ. കാൽക്കുഴയ്‌ക്കേറ്റ പരിക്കിൽ നിന്ന് മുക്തനാവാത്തതാണ് താരത്തിന് തിരിച്ചടിയായത്. ഇപ്പോൾ ലോകകപ്പിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകുന്നതിനെ കുറിച്ച് സമൂഹമാദ്ധ്യമത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഹാർദിക്. സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദിയെന്നും ലോകകപ്പിലെ സ്്‌പെഷ്യൽ ടീമാണ് ഇന്ത്യയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ലോകകപ്പിന്റെ ഭാഗമല്ലെന്ന വസ്സുത ഉൾക്കൊള്ളാൻ പ്രയാസമുണ്ടെന്ന് ഹാർദ്ദിക് പാണ്ഡ്യ പറഞ്ഞു. എല്ലാ മത്സരങ്ങളിലും ടീമിനൊപ്പം ഞാൻ കൂടെ ഉണ്ടാകും. ഇന്ത്യ ഇന്ത്യ ബാറ്റ് ചെയ്യുന്ന ഓരോ പന്തുകൾക്കും എന്റെ പിന്തുണയുണ്ടാവും. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി. ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങൾ നൽകുന്ന പിന്തുണ അവിശ്വസനീയമാണ്. രാജ്യത്തിനഭിമാനമായി ടൂർണമെന്റിൽ ടീം മാറുമെന്ന് ഉറപ്പുണ്ടെന്നും പാണ്ഡ്യ ട്വിറ്ററിൽ കുറിച്ചു. എല്ലാവരോടും സ്നേഹം മാത്രമാണുള്ളതെന്നും ഹാർദ്ദിക് പറഞ്ഞുനിർത്തി.

പരിക്കിനെ തുടർന്ന് പരിചരണത്തിനായി ബിസിസിഐയുടെ നിർദേശത്തെ തുടർന്ന് ഹാർദ്ദിക് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്തിയിരുന്നു. ബിസിസിഐ മെഡിക്കൽ സംഘത്തിന് കീഴിലെ ചികിത്സയിലൂടെ പരിക്ക് മാറി നോക്കൗട്ട് ഘട്ടം ആകുമ്പോഴേക്ക് പാണ്ഡ്യക്ക് മൈതാനത്തേക്ക് മടങ്ങിയെത്താനാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ച വേഗത്തിൽ ഹാർദ്ദിക്കിന്റെ പരിക്ക് ഭേദമായില്ല. ഇതോടെ ബൗളിംഗിലും ബാറ്റിംഗിലും ഫീൽഡിംഗിലും നിർണായകമാകാൻ കഴിയുന്ന ഹാർദ്ദിക് പാണ്ഡ്യയുടെ അഭാവം നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യക്ക് തിരിച്ചടിയാവും. ഹാർദ്ദിക്കിന് പകരം പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തി.

 

Tags: injuryHARDIK PANDYAresponse
Share
Tweet
SendShare

More News from this section

25-ാം വയസില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുവ പേസര്‍; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം

ലോക അണ്ടര്‍-20 അത്ലറ്റിക്‌സ്: സ്വന്തം റെക്കോര്‍ഡ് തിരിത്തിക്കുറിച്ച് മലയാളി താരം; ദേശീയ റെക്കോര്‍ഡുമായി മുഹമ്മദ് അഷ്ഫാഖ് സെമിയില്‍; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ

ഇംഗ്ലണ്ടിനെതിരായ ചരിത്ര സെമി ജയം ഇനി ‘ദേശീയ ടീം ദിനം’; ജൂലൈ 15 ആഘോഷിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

Latest News

ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു; അസമിൽ മരണം 97 ആയി, കേദാർനാഥ് യാത്ര നിർത്തിവെച്ചു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; കേരളത്തിൽ അതിശക്ത മഴ വന്നേക്കും , മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത ജാഗ്രതാ മുന്നറിയിപ്പ്

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദുരിതാശ്വാസ ദൗത്യത്തിനിറങ്ങിയ ഓഫ് റോഡ് വാഹനത്തിന് പിഴ; പ്രതിഷേധം കനത്തതോടെ എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

അയോധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3,300 കോടിക്കും കൃത്യമായ കണക്ക്; മോഷണം നടന്നത് ഭണ്ഡാരത്തിലെ പണം തരംതിരിക്കുന്നതിനിടെ മാത്രം; സ്വതന്ത്ര ഓഡിറ്റിൽ സ്ഥിരീകരണം

എകെജിയുടെ പേരിലുള്ള വായനശാലയുടെ നാലമ്പല യാത്ര വിവാദത്തിൽ; സിപിഎം നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനിച്ച യാത്ര എതിർപ്പിനെ തുടർന്ന് റദ്ദാക്കി

സ്റ്റേറ്റ്മെൻറ് പരിശോധിക്കണം പോലും!!! കീർത്തനയ്‌ക്ക് പ്രതികളുമായി ലക്ഷങ്ങളുടെ ഗൂഗിൾ പേ ഇടപാട്; ഫോണിൽ നിറയെ അടുത്തബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies