യൂട്യൂബ് പരസ്യങ്ങൾ തടയുന്ന ആഡ് ബ്ലോക്കർ ആപ്പുകൾക്ക് തടയിട്ട് ഉപയോക്താക്കൾ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂട്യൂബ് പരസ്യങ്ങൾ തടയുന്ന ആഡ് ബ്ലോക്കർ ആപ്പുകൾക്ക് തടയിട്ട് ഉപയോക്താക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 06:47 pm IST
FacebookTwitterWhatsAppTelegram

പരസ്യങ്ങൾ തടയുന്ന ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് യൂട്യൂബ് നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ഉപയോക്താക്കളെ കൂട്ടമായി നഷ്ടപ്പെട്ട് ആഡ് ബ്ലോക്കർ ആപ്പുകൾ. യൂട്യൂബ് ഏർപ്പെടുത്തിയ നിയന്ത്രണം ഫലപ്രദമായെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യൂട്യൂബ് വീഡിയോകൾക്കൊപ്പം കാണിച്ചിരുന്ന പരസ്യങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് ഉപയോക്താക്കൾ ആഡ് ബ്ലോക്കർ ആപ്പുകൾ ഉപയോഗിക്കുന്നത്.

ആയിരക്കണക്കിന് ആളുകളാണ് ഇത്തരത്തിൽ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്തതെന്ന് വിവിധ ആഡ് ബ്ലോക്കിംഗ് കമ്പനികൾ പറയുന്നു. യൂട്യൂബിന്റെ പ്രീമിയം വരിക്കാർക്ക് മാത്രമെ പരസ്യങ്ങളില്ലാതെ യൂട്യൂബ് സേവനം ആസ്വദിക്കാൻ സാധിക്കുകയുള്ളൂ. യൂട്യൂബ് വരിക്കാർ അല്ലാത്തവർക്കും ലോഗിൻ ചെയ്യാത്തവർക്കും പരസ്യങ്ങൾ കാണേണ്ടി വരും. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് പലപ്പോഴും ആഡ് ബ്ലോക്കർ ഉപയോഗിച്ചത്.

ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നവർക്ക് പരമാവധി മൂന്ന് വീഡിയോകൾ മാത്രമാണ് കാണാൻ സാധിക്കുക. ഇതിന് ശേഷം യൂട്യൂബ് ഇവർക്ക് വിലക്കേർപ്പെടുത്തുകയാണ് പതിവ്. ഒക്ടോബർ ഒമ്പത് മുതൽ ദിവസേന ഏകദേശം 11,000 പേർ തങ്ങളുടെ ഗൂഗിൾ ക്രോം എക്‌സ്റ്റൻഷനുകൾ അൺ ഇൻസ്റ്റാൾ ചെയ്തതായി ആഡ് ഗാർഡ് പറയുന്നു. യൂട്യൂബ് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുമ്പ് ദിവസേന 6,000-ൽ അധികം അൺ ഇൻസ്റ്റാളാണ് ഉണ്ടായിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

Tags: youtubeSUB
ShareTweetSendShare

More News from this section

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്‌ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

‘ഇത് ഇന്ത്യയിൽ മാത്രമേ സാധിക്കൂ’; മുംബൈയിൽ വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്തസാമ്പിൾ ശേഖരണം, അധികചാർജില്ലാത്ത സേവനം കണ്ട് അമ്പരന്ന് അമേരിക്കൻ യുവതി, വീഡിയോ വൈറൽ

‘ഇടതും തൃണമൂലും അനുവദിച്ചില്ല’; ബംഗാളിലെ അധികാരമാറ്റത്തിന് പിന്നാലെ 20 വർഷത്തിന് ശേഷം തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക്

Latest News

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍

മെസിയുടെ ‘ലക്കി’ റഫറിയോ? അര്‍ജന്റീന-ഇംഗ്ലണ്ട് സെമിക്ക് മുമ്പ് പുതിയ വിവാദം; സെമി നിയന്ത്രിക്കാന്‍ ഇസ്മായില്‍ എല്‍ഫാത്തിനെ നിയമിച്ച് ഫിഫ

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies