മഴ തുണച്ചു; ന്യൂസിലൻഡിനെതിരെ 21 റൺസ് ജയം; സെമി സാധ്യത നിലനിർത്തി പാകിസ്താൻ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മഴ തുണച്ചു; ന്യൂസിലൻഡിനെതിരെ 21 റൺസ് ജയം; സെമി സാധ്യത നിലനിർത്തി പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 08:10 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ പാകിസ്താന് ഭാഗ്യജയം. ഡെക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലൻഡിനെ 21 റൺസിനാണ് പാകിസ്താൻ കീഴടക്കിയത്. കിവീസ് ഉയർത്തിയ 402 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് പൊരുതുന്നതിനിടെ മഴ കളി തടസ്സപ്പെടുത്തിയിരുന്നു. 25.3 ഓവറിൽ പാകിസ്താൻ ഒരു വിക്കറ്റിന് 200 റൺസിൽ നിൽക്കെയാണ് മഴയെ തുടർന്ന് കളി മുടങ്ങിയത്.

ഡെക്ക് വർത്ത് ലൂയിസ് നിയപ്രകാരം പാകിസ്താന് ജയിക്കാൻ 179 റൺസ് മതിയായിരുന്നു. ഇതോടെ 21 റൺസിനു അവരെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഓപ്പണർ ഫഖർ സമാന്റെ (126) പ്രകടനവും ക്യാപ്റ്റൻ ബാബർ ആസമിന്റെ അർദ്ധ സെഞ്ച്വറിയുമാണ് പാകിസ്താന് ജയം സമ്മാനിച്ചത്. 141 ബോളിൽ 194 റൺസാണ് രണ്ടാം വിക്കറ്റിൽ ഫഖർ- ബാബർ സഖ്യം കൂട്ടിച്ചേർത്തത്. അബ്ദുള്ള ഷഫീഖിനെ (4) തുടക്കത്തിൽ പാകിസ്താന് നഷ്ടമായിരുന്നു. ജയത്തോടെ എട്ടു പോയിന്റുമായി പാകിസ്താൻ സെമി സാധ്യത നിലനിർത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന് രചിൻ രവീന്ദ്രയും ഡെവോൺ കോൺവെയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ടീം സ്‌കോർ 68-ൽ നിൽക്കെ ഹസൻ അലിയുടെ പന്തിൽ കോൺവെ(35) പുറത്തായി. പിന്നീട് ക്രീസിലെത്തിയ വില്യംസണുമൊത്ത് രചിൻ 180 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വില്യംസൺ പക്ഷേ അഞ്ച് റൺസകലെ വീണു. 79 പന്തുകളിൽ നിന്ന് 95റൺസെടുത്ത് പിന്നാലെ കിവീസ് ക്യാപ്റ്റൻ കൂടാരം കയറി. പിന്നാലെ രചിനും മുഹമ്മദ് വസീമിന്റെ പന്തിൽ പുറത്തായി.

തുടർന്ന് ഡാരിൽ മിച്ചൽ (29), മാർക്ക് ചാപ്മാൻ (39), ഗ്ലെൻ ഫിലിപ്‌സ് (41), മിച്ചൽ സാന്റ്‌നർ (26) എന്നിവരുടെ പ്രകടനമാണ് സ്‌കോർ 400 കടത്തിയത്. പാകിസ്താനു വേണ്ടി മുഹമ്മദ് വസീം മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

 

Tags: PakistanWC2023
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies