"കേരളീയർ എപ്പോഴും എന്നെ സ്നേഹത്തോടെ വരവേൽക്കുന്നു, ഈ സ്നേഹത്തിന് എന്നെന്നും നന്ദി"; കാർത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“കേരളീയർ എപ്പോഴും എന്നെ സ്നേഹത്തോടെ വരവേൽക്കുന്നു, ഈ സ്നേഹത്തിന് എന്നെന്നും നന്ദി”; കാർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 06:11 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയുടെ പ്രിയ നടനാണ് കാർത്തി. താരത്തിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. കാർത്തി നായകനാവുന്ന പുതിയ ചിത്രം ജപ്പാനാണ് ഇനി റിലീസിനിരിക്കുന്നത്. ഇപ്പോഴിതാ നവംബർ 10ന് ദീപാവലി റിലീസായി പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിന്റെ കേരളാ ലോഞ്ചിംഗിനായി കാർത്തിയും ടീമും കൊച്ചിയിലെത്തിയിരിക്കുകയാണ്. എറണാകുളം ലുലു മാളിലേക്കാണ് താരം എത്തിയത്. കാർത്തി, അനു ഇമ്മാനുവൽ, നടൻ സനൽ അമൻ, വിനീഷ് ബംഗ്ലാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

“നല്ലവരായ എൻ നാട്ടുകാർക്കെല്ലാം വണക്കം” എന്ന് പറഞ്ഞുകൊണ്ടാണ് താരം സംസാരിക്കാൻ തുടങ്ങിയത്. കേരളീയർ എപ്പോഴും എന്നെ സ്നേഹത്തോടെ വരവേൽക്കുന്നുവെന്നും ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി കേരളത്തിൽ വന്നപ്പോഴും ഇങ്ങനെ തന്നെയായിരുന്നെന്നും താരം ഓർത്തു. സന്തോഷത്താലുള്ള നിറകണ്ണുകളോടെയാണ് ഞാൻ തിരിച്ചുപോയതെന്നും ഇവിടെ നിൽക്കുമ്പോൾ വല്ലാത്ത അഭിമാനവും സന്തോഷവുമാണ് തോന്നുതെന്നും കാർത്തി പറയുകയുണ്ടായി. എല്ലാവരോടും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. “എന്നെന്നും നിങ്ങളുടെ സ്നേഹത്തിന് നന്ദി” എന്നും താരം പറഞ്ഞു.

‘ജപ്പാൻ’ തന്റെ ഇരുപത്തഞ്ചാമത്തെ സിനിമയാണെന്നും എല്ലാവരും കാണണമെന്നും താരം ആരാധകരോട് പറഞ്ഞു. തുടർന്ന് ‘കൈതി’ യിലെ ഒരു മാസ് ഡയലോഗും ‘പയ്യാ’ യിലെ ‘എൻ കാതൽ സൊല്ല തേവയില്ലൈ’ എന്ന ഗാനവും ആലപിച്ച ശേഷമാണ് കാർത്തി മടങ്ങിയത്.

രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു ആക്ഷൻ എന്റർടെയ്നറാണ്. കാർത്തിയുടെ 25-ാമത്തെ ചിത്രമായ ജപ്പാൻ ദീപാവലി റിലീസായാണ് എത്തുക. വേറിട്ട ലുക്കിലാണ് കാർത്തി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു, എസ്.ആർ പ്രഭു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ജപ്പാൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളിയായ അനു ഇമ്മാനുവലാണ് നായികയാവുന്നത്. തെലുങ്ക് നടൻ സുനില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം ജിവി പ്രകാശ് കുമാറാണ്. പൊന്നിയൻ സെൽവൻ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹകൻ രവി വർമനാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹകൻ.

Tags: KarthiSUB
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies